Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ഹമായ തോതില്‍ പരിഗണിച്ചു, എങ്കിലും വീതം വയ്‌പില്‍ വിട്ടുവീഴ്ചയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 09:43 pm IST
in India

ന്യൂഡല്‍ഹി: ഏഴു വനിതകളാണ് ഇക്കുറി കേന്ദ്ര മന്ത്രിസഭയിലുള്ളത് . നിര്‍മ്മല സീതാരാമന്‍, അന്നപൂര്‍ണ്ണ ദേവി, അനുപ്രിയ പട്ടേല്‍, ശോഭ കരന്തലാജേ, നിബുബെന്‍ ബംബാനിയ, രക്ഷാ ഖഡ്‌സെ, സാവിത്രി ഠാക്കൂര്‍ എന്നിവരാണ് അവര്‍. ബിജെപിക്ക് 26 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 32 സഹമന്ത്രിമാരും ഉള്‍പ്പെടെ 61 പേരുണ്ട്. ടിഡിപിക്കും ജനതദള്‍ യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും ഒരു സഹമന്ത്രിയും വീതം. ജനതാദള്‍ എസിനും ലോക് ജനശക്തിക്കും ഒരോ കാബിനറ്റ് മന്ത്രി വീതം, രാഷ്‌ട്രീയ ലോക് ദളിന് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി , ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്‌ക്ക് ഒരു ക്യാബിനറ്റ് മന്ത്രി, ശിവസേനയ്‌ക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ആര്‍പിഐ എയ്‌ക്കും അപ്നാ ദള്‍ എസിനും ഒരു സഹമന്ത്രി എന്നിങ്ങനെയാണ് കേന്ദ്ര മന്ത്രിസഭയിലെ വിവിധ കക്ഷികളുടെ പ്രാതിനിധ്യം.
ഉത്തര്‍പ്രദേശിന് 10 മന്ത്രിമാരും ബീഹാറിന് എട്ടു മന്ത്രിമാരും ഗുജറാത്തിന് നാലു മന്ത്രിമാരും മഹാരാഷ്‌ട്രയ്‌ക്ക് ആറു മന്ത്രിമാരും മധ്യപ്രദേശിന് 5 മന്ത്രിമാരും കര്‍ണാടകയ്‌ക്ക് നാലു മന്ത്രിമാരും രാജസ്ഥാന് അഞ്ചു മന്ത്രിമാരും ഹരിയാനയ്‌ക്ക് മൂന്നു മന്ത്രിമാരും ഒഡിഷയ്‌ക്ക് 2 മന്ത്രിമാരും ആന്ധ്രപ്രദേശിനു മൂന്ന് മന്ത്രിമാരും തെലുങ്കാനയ്‌ക്കും അസമിനും രണ്ടു മന്ത്രിമാരും പഞ്ചാബിന് ഒരു മന്ത്രിയും ജാര്‍ഖണ്ടിന് രണ്ടു മന്ത്രിമാരും ഹിമാചലിന് ഒരു മന്ത്രിയും ബംഗാളിനും കേരളത്തിനും രണ്ടുമന്ത്രിമാരും അരുണാചല്‍ പ്രദേശിനും ജമ്മു കാശ്മീരിനും ഗോവയ്‌ക്കും ഉത്തരാഖണ്ഡിനും ഓരോ മന്ത്രിമാര്‍ വീതവും ഡല്‍ഹിക്ക് രണ്ടു മന്ത്രിമാരും തമിഴ്‌നാട് മൂന്നു മന്ത്രിമാരുണ്ട്.

 

Tags: bjpevery oneconsideredcompromise
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.