Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

എറിഞ്ഞ് നേടി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 11:03 pm IST
in Cricket
ബംഗ്ലാദേശിന്‍െ വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബംഗ്ലാദേശിന്‍െ വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ന്യൂയോര്‍ക്ക്: തോല്‍വി ഉറപ്പിച്ചിടത്തുനിന്നും അവിശ്വസീനയമായി വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടി 20 ലോകകപ്പില്‍ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക അവിശ്വസനീയ വിജയം ബംഗ്ലാദേശിനെ സ്വന്തമാക്കിയത്. ചെറിയ സ്‌കോര്‍ മാത്രം പിറന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്. വിജയത്തോടെ സൂപ്പര്‍ എട്ടിലും ദക്ഷിണാഫ്രിക്ക ഇടംപിടിച്ചു. ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്നും ജയിച്ച് ആറ് പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. 46 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ഏഴ്് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സിന്റെ ചെറിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനും ബംഗ്ലാദേശിനും പതിഞ്ഞ തുടക്കമായിരുന്നു. നാല് വിക്കറ്റുകള്‍ 50 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. തന്‍സിദ് ഹസന്‍ (9), ലിറ്റണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3), നജ്മുള്‍ ഹുസൈന്‍ (14) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൗഹിദ് ഹൃദോയ് (37) , മഹ്മുദുള്ള (20) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ ഹൃദോയിയെ നഷ്ടമായി.

അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 18 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാല്‍ ഏഴ് റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ്. കേശവ് മഹാരാജിന്റെ ആദ്യ പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. രണ്ടാം പന്തില്‍ രണ്ട് റണ്‍. എന്നാല്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലി (8) പുറത്തായി. നാലാം പന്തില്‍ റിഷാദ് അലി ഒരു റണ്‍ നേടി. എന്നാല്‍ അടുത്ത പന്തില്‍ മഹ്മുദുള്ള പുറത്തായി. ഫുള്‍ടോസ് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ലോങ് ഓണ്‍ ബൗണ്ടറി ലൈനില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍. മഹാരാജ് എറിഞ്ഞ മറ്റൊരു ഫുള്‍ടോസില്‍ ഒരു റണ്‍സെടുക്കാനേ ടസ്‌കിന്‍ അഹമ്മദിന് കഴിഞ്ഞുള്ളൂ. ഇതോടെ പരാജയവും അവര്‍ ഏറ്റുവാങ്ങി.

 

Tags: South AfricaTwenty20 World CupSuper Eight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിവീസിനു ജയം

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.