Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പബ്ലിക് പോളിസിയില്‍ യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലിയില്‍ നിന്നും മാസ്റ്റേഴ്സെടുത്ത് ശോഭാ സുരേന്ദ്രന്റെ മകന്‍ ഹരിലാൽ കൃഷ്ണ

യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലിയിൽ നിന്നും പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് നേടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ മകന്‍ ഹരിലാൽ കൃഷ്ണ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 10:48 pm IST
inKerala

ന്യൂദൽഹി : യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലിയിൽ നിന്നും പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് നേടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ മകന്‍ ഹരിലാൽ കൃഷ്ണ.

ബിജെപി വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ സുരേന്ദ്രന്റെയും മകനായ ഹരിലാൽ കൃഷ്ണ ദൽഹി ഐ.ഐ.ടിയിലെ പഠനത്തിനു ശേഷമാണ് യു എസ് ബർകിലിയിൽ നിന്നും പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.

ഐഐടി ദൽഹിയിൽ നിന്നും എംടെക് കെമിക്കൽ എൻജിനീയറിങ്ങിൽ ആറാം റാങ്ക് നേടിയ ശേഷമാണ് ഹരിലാൽ കൃഷ്ണ ഉപരിപഠനത്തിനായി യുഎസിൽ എത്തിയത്. നിരവധി കമ്പനികളില്‍ ജോലി വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നിരസിച്ചാണ് ഹരിലാൽ കൃഷ്ണ പബ്ലിക് പോളിസിയിൽ തുടർ പഠനം നടത്താൻ തീരുമാനിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളോടുള്ള താല്പര്യമാണ് പബ്ലിക് പോളിസിയിലേക്ക് ഹരിലാൽ കൃഷ്ണയെ നയിച്ചത്.

ദൽഹി ഐ ഐ ടി യിലെ സ്കൂൾ പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്‍റിസ്റ്റായി ജോലി ചെയ്തു. ഇതിനിടെ ജി ആർ ഇ യോഗ്യതാപരീക്ഷയില്‍ 340ൽ 335 എന്ന ഉയർന്ന സ്കോർ നേടി. തുടര്‍ന്നാണ് ഹരിലാൽ കൃഷ്ണ യുഎസിലെ ബെർക്കിലിയിൽ തുടർ പഠനത്തിന് യോഗ്യത നേടിയത്.

Tags: Shobha Surendran sonbjpshobha surendranShobhasurendranUCBUniversity California BerkeleyPublic PolicyHarilal Kirshna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.