Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇരിട്ടി പഴയപാലം വാഹനമിടിച്ചു തകര്‍ത്തിട്ട് ആറു ദിവസം; പുതിയ പാലത്തിലും നഗരത്തിലും വാഹനക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 07:26 pm IST
in News

ഇരിട്ടി: ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാര്‍ വാഹനമിടിച്ചു തകര്‍ന്നിട്ട് ആറുദിവസം പിന്നിടുമ്പോഴും ഇത് നേരെയാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍. മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്.

പാലം ഇടിച്ചു തകര്‍ത്ത കൂറ്റന്‍ ചരക്കു ലോറിയെ പാലത്തിന്റെ കവാടത്തില്‍ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തിയശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ അധികൃതര്‍ പോവുകയായിരുന്നു. ഈപാലം വഴിയുള്ള ഗതാഗതം നിലച്ചതോടെ പുതിയപാലത്തിലും ഇരിട്ടി നഗരത്തിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കഴിഞ്ഞ 4 ന് ഉച്ചയോടെയാണ് കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്നത്. ലോഡിറക്കിയശേഷം ഇരിട്ടി വഴി തിരിച്ചുപോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷന്‍ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലെത്തിയ ലോറി പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിന് പകരം പഴയപാലത്തില്‍ കയറി പാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ ഇരു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഉരുക്ക് നിര്‍മ്മിതമായ ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവിലേക്ക് തൂങ്ങി നില്‍ക്കുന്ന നിലയിലായി. ഇടിച്ച വാഹനം പാലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയിട്ട് ഇതുവഴിയുള്ള ഗതാഗതം അധികൃതര്‍ തടസ്സപ്പെടുത്തുകയായിരുന്നു.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 90 വര്‍ഷം പഴക്കമുള്ള പാലം പുതിയ പാലം നിര്‍മ്മിച്ചതോടെ പൈതൃക സ്മാരകമെന്ന നിലയില്‍ പൊതുമരാമത്ത് ഫണ്ടില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. കാര്യമായ ബലക്ഷയമൊന്നുമില്ലാത്ത പാലം ഇനിയും പതിറ്റാണ്ടുകളോളം നിലനിര്‍ത്താന്‍ കഴിയും. തകര്‍ന്ന മേലാപ്പ് നന്നാക്കി ഗതാഗതയോഗ്യമാക്കുന്നതിനു പകരം ഇത് അടച്ചിടുകയാണ് പൊതുമരാമത്തു വകുപ്പ് ചെയ്തിരിക്കുന്നത്.

ഇരിട്ടി പട്ടണത്തില്‍ നിന്നും തളിപ്പറമ്പ്, ഉളിക്കല്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഴുവന്‍ കടന്നു പോകാന്‍ വണ്‍വേയായി ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് മുതലുള്ള വാഹനങ്ങള്‍ ഇരിട്ടി വഴിയാണ് കടന്നു പോകുന്നത്. മാസങ്ങളായി ഇരിട്ടി പാലം കവലയിലെ ഓട്ടോമറ്റിക്ക് സിഗ്‌നല്‍ സംവിധാനവും കണ്ണടച്ച് കിടക്കുകയാണ്. ഇതോടൊപ്പം പഴയ പാലം അടച്ചിട്ടതും വലിയ ഗതാഗതക്കുരുക്കും അപകട ഭീഷണിയുമാണ് പാലത്തിലും നഗരത്തിലും ഉണ്ടാക്കുന്നത്.

Tags: kannurIrittyTraffic jamsIritty Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.