Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ഇനി ദ്രാവിഡപ്പാര്‍ട്ടികളുടെ മാത്രം മണ്ണല്ല, മൂന്നാം ശക്തിയായി ബിജെപിയെ പടുത്തുയര്‍ത്തി അണ്ണാമലൈ; മുട്ടുവിറച്ച് സ്റ്റാലിന്‍

അണ്ണാമലൈയെ മോദി സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കുന്നു എന്ന വാര്‍ത്ത തമിഴ്നാട്ടില്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് ഡിഎംകെ കേന്ദ്രങ്ങളാണ്. അങ്ങിനെയെങ്കിലും അണ്ണാമലൈയുടെ ശല്യം തീരട്ടെ എന്ന് കരുതിയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 06:31 pm IST
in India

ചെന്നൈ: അണ്ണാമലൈയെ മോദി സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കുന്നു എന്ന വാര്‍ത്ത തമിഴ്നാട്ടില്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് ഡിഎംകെ കേന്ദ്രങ്ങളാണ്. അങ്ങിനെയെങ്കിലും അണ്ണാമലൈയുടെ ശല്യം തീരട്ടെ എന്ന് കരുതിയായിരുന്നു ഇത്.

എന്നാല്‍ അണ്ണാമലൈ കേന്ദ്രത്തിലേക്ക് മന്ത്രിയായി പോകില്ല, പകരം തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ പടനയിച്ച് മുന്നിലുണ്ടാകും. അണ്ണാമലൈ തമിഴ്നാട്ടില്‍ ബിജെപിയെ നയിക്കട്ടെ എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. ഇതോടെ സ്റ്റാലിനും കൂട്ടരും മുട്ടിടിച്ച് നില്‍ക്കുകയാണ്. കാരണം ദ്രാവിഡപ്പാര്‍ട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നാടായി അറിയപ്പെട്ടിരുന്ന തമിഴ്നാട് ഇനി ബിജെപി എന്ന മൂന്നാം രാഷ്‌ട്രീയ ശക്തിയുടെ കൂടി നാടാണ്.

കാരണം 2019ലെ 3.5 ശതമാനം വോട്ട് പങ്കാളിത്തമുള്ള പാര്‍ട്ടിയല്ല ഇന്ന് ബിജെപി അവിടെ. ഇപ്പോള്‍ 11 ശതമാനമാണ് ബിജെപിയുടെ വോട്ട് പങ്കാളിത്തം. ഇതിന് പിന്നില്‍ അണ്ണാമലൈയുടെ കഠിനാധ്വാനമുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ബിജെപിയുടെ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ നിര്‍ഭയം പടനയിക്കുകയായിരുന്നു അണ്ണാമലൈ. ‘എന്റെ മണ്ണ്, എന്റെ മക്കള്‍’ യാത്രയിലൂടെ തമിഴ്നാട്ടിലെ 234 നിയോജകമണ്ഡലങ്ങളും അണ്ണാമലൈ സന്ദര്‍ശിച്ചു. അവിടുത്തെ യുവാക്കളുമായി സംവദിച്ചു. ഹിന്ദുത്വ ശക്തികളെ ബലപ്പെടുത്തുകയും സനാതനധര്‍മ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇത് നിസ്സാര നേട്ടമല്ല. ഇത് തമിഴ്നാട്ടില്‍ ബിജെപിയുടെ വിജയം തന്നെയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ ജി.സി. ശേഖര്‍ അഭിപ്രായപ്പെട്ടത്. “രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ വേണ്ടി പരിശ്രമിക്കാം. ബിജെപി ഇനി താഴേത്തട്ടില്‍ കുറെക്കൂടി കഠിനാധ്വാനം ചെയ്താല്‍ വളരാന്‍ ധാരാളം ഇടമുണ്ട്. “- ജി.സി. ശേഖര്‍ വിശദീകരിക്കുന്നു.

തമിഴ്നാട്ടില്‍ എന്‍ഡിഎയുടെ വോട്ട് പങ്കാളിത്തം കൂടിയിട്ടുണ്ട്. അത് 18.2 ശതമാനമായി ഉയര്‍ന്നു എന്നതാണ് അവസാനത്തെ കണക്കുകള്‍ പറയുന്നത്.25 ശതമാനം വോട്ട് നേടുമെന്നും രണ്ടക്ക സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും അണ്ണാമലൈ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ അണികളുടെ വീര്യം കൂട്ടാനുള്ള ആഹ്വാനങ്ങള്‍ മാത്രമായി കണ്ടാല്‍ മതി. 11 സീറ്റുകളില്‍ തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് കെട്ടിവെച്ച കാശ് നഷ്ടമായെങ്കിലും അവിടെയും ഭാവിയില്‍ ബിജെപി വളരുമെന്നുറപ്പ്. അത്തരത്തില്‍ ഒരു കൊടുങ്കാറ്റാണ് അണ്ണാമലൈ അവിടെ വിതച്ചത്. ഡിഎംകെയ്‌ക്ക് 26.93 ശതമാനം വോട്ടാണ് കിട്ടിയതെങ്കില്‍ എഐഎഡിഎംകെയ്‌ക്ക് 20.46 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ മൂന്നാം ശക്തിയായി വളര്‍ന്ന ബിജെപിയ്‌ക്ക് 11.24 ശതമാനം വോട്ടുകള്‍ ലഭിച്ചത് നിസ്സാര നേട്ടമല്ല. എഐഎ ഡിഎംകെയുമായി സഖ്യം ഇല്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കുക എന്ന ബിജെപി തീരുമാനം തമിഴ്നാട്ടില്‍ ഒറ്റയ്‌ക്ക് നില്‍ക്കാവുന്ന ശക്തിയായി വോട്ട് പങ്കാളിത്തം കൂട്ടി വളരുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. അതില്‍ ബിജെപി വിജയിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി ബിജെപിയെ തമിഴ്നാട്ടില്‍ വലിയ ശക്തിയാക്കി വളര്‍ത്തുക എന്നത് തന്നെയാണ് അണ്ണാമലൈയുടെ ലക്ഷ്യം.

 

Tags: Tamil NaduAnnamalaiMK StalinLokSabhaElections2024BJPTamilNaduGC Sekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

India

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)
India

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.