Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഊതിപ്പെരുപ്പിക്കുന്നു; കേരളത്തിലെ സൈലം ഉള്‍പ്പെടെയുള്ള കോച്ചിംഗ് സെന്‍ററുകളും സുപ്രീംകോടതില്‍

നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരായ ആയുധമാക്കി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചതിനിടയിലാണ് അത് കേന്ദ്രത്തിനെതിരായ സമരമാക്കി തിടുക്കപ്പെട്ട് കോണ്‍ഗ്രസ് നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 06:40 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരായ ആയുധമാക്കി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചതിനിടയിലാണ് അത് കേന്ദ്രത്തിനെതിരായ സമരമാക്കി തിടുക്കപ്പെട്ട് കോണ്‍ഗ്രസ് നീങ്ങുന്നത്. നാല് ദിവസം മുന്‍പ് തന്നെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു. വിവാദം ഊതിപ്പെരുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. അതിനായി അവര്‍ മറ്റ് പല ശക്തികളുമായി കൈകോര്‍ത്ത് നീറ്റ് പരീക്ഷയെ വിവാദമാക്കി മാറ്റുന്നതിന് ശ്രമിക്കുന്നതായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ഇല്ലാക്കഥകളും ചില ദുഷ്ടശക്തികള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ബോര്‍ഡ് പരീക്ഷയില്‍ പാസാകാത്ത ആള്‍ നീറ്റ് പരീക്ഷ പാസായി എന്ന രീതിയില്‍ വരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സുപ്രീംകോടതില്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു എന്ന രീതിയിലുള്ള പ്രസ്താവന നടത്തി നീറ്റ് പരീക്ഷയെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ച നടത്തിയ പ്രസ്താവന.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം കത്തിച്ചുനിര്‍ത്തുന്നതിന് പിന്നില്‍ ഒരു ആസൂത്രിതരാഷ്‌ട്രീയ നീക്കം ഉണ്ടെന്ന് സംശയം ഉയരുന്നുണ്ട്. കേരളത്തിലെ സൈലം, ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഫിസിക്സ് വാല ഉള്‍പ്പെടെയുള്ള നിരവധി കോച്ചിംഗ് സെന്‍ററുകള്‍ വരെ അത്ഭുതപ്പെടുത്തുന്ന വേഗതയില്‍ സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതും അസാധാരണനീക്കമായി തോന്നുന്നു. ഏതോ അദൃശ്യശക്തികള്‍ കേസ് കൊടുപ്പിച്ചതുപോലെയുള്ള ഒരു ചിന്തയാണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന എന്‍ടിഎയ്‌ക്കുള്ളത്. അതേ സയമം നീറ്റ് കോച്ചിംഗ് രംഗത്തെ മികച്ച സ്ഥാപനങ്ങളായ പാലാ ബ്രില്യന്‍സ്സ്, ടോപ്പേഴ്സ് അക്കാദമി, ആകാശ്, അലെന്‍ കരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിറ്റ്ജീ, മാര്‍ഗ്ശ്രീ, പേസ് ഇവയൊന്നും കേസിന് പോകാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. .

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ എന്‍എസ് യു -ഐയെ ഇറക്കി പൊലീസുമായി ഏറ്റുമുട്ടലുണ്ടാക്കുന്ന തരത്തില്‍ ദല്‍ഹിയില്‍ മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെ സമരം ചെയ്യിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നീറ്റിനെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ്. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നതാണ് സ്റ്റാലിന്റെ ആവശ്യം. ഇത് വഴി തമിഴ്നാട്ടിലെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ മന്ത്രിമാരുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളെജിലെ സീറ്റുകള്‍ വില്‍ക്കാമെന്ന ദുഷ്ടലാക്കും ഉണ്ട്. ഡിഎംകെയും നീറ്റ് പരീക്ഷ വിവാദമാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

 

Tags: PriyankaNEET UGneet examXylemNEET exam rowNTARahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.