Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലേത് വോട്ട് വര്‍ധന മാത്രമല്ല, ആശയപരമായ മാറ്റം: സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 01:36 am IST
inKerala

ന്യൂദല്‍ഹി: കേരള രാഷ്‌ട്രീയം മാറുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള രാഷ്‌ട്രീയത്തിന്റെ ദിശാമാറ്റത്തിനുള്ള വ്യക്തമായ സൂചന നല്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. കേവലമായ വോട്ട് വര്‍ധന മാത്രമല്ല ആശയപരമായ ഒരു മാറ്റവും കൂടിയാണിതെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംവിധാന്‍ സദനില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബിജെപിക്കും എന്‍ഡിഎക്കും വളരെ ആധികാരിക ജയമാണ് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഉജ്ജ്വല ഭൂരിപക്ഷത്തോടെയുള്ള വിജയത്തോടൊപ്പം പാര്‍ട്ടിയുടെ വോട്ട് 20 ശതമാനമായി ഉയര്‍ന്നു. എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമായി കേരള രാഷ്‌ട്രീയത്തെ കൊണ്ടുപോകാന്‍ ഇനി സാധിക്കില്ല. ജനങ്ങള്‍ മൂന്നാമതൊരു ബദലായി എന്‍ഡിഎയെ സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കും എന്‍ഡിഎക്കും ശക്തമായി വോട്ട് വര്‍ധിച്ചു. കേവലമായ വോട്ട് മാറ്റം മാത്രമല്ല ആശയപരമായ ഒരു മാറ്റം കൂടിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുന്നപ്ര വയലാറില്‍ ഉള്‍പ്പെടെ രക്തസാക്ഷികളുടെ ബലികുടീരങ്ങളുള്ള സ്ഥലങ്ങളിലെല്ലാം ബിജെപി ഒന്നാമതെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊണ്ട പിണറായിയിലെ പാറപ്പുറത്ത് ബിജെപിയുടെ വോട്ട് ഇരട്ടിയായി. ആലപ്പുഴയിലെയും ആറ്റിങ്ങലിലെയും കണ്ണൂരിലെയും പാര്‍ട്ടിഗ്രാമങ്ങളില്‍ എല്ലാം ബിജെപി ഒന്നാമതെത്തി. മറ്റാര്‍ക്കും പ്രവേശിക്കാന്‍ പറ്റാത്ത തരത്തിലുള്ള കമ്യൂണിസ്റ്റ് ഗ്രാമങ്ങളുള്ള സ്ഥലങ്ങളാണിവ.

ഇവിടങ്ങളില്‍ മാത്രമല്ല, മുഴുവന്‍ കേരളത്തിലും ഇത് പ്രകടമാണ്. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്ന് തരിപ്പണമാവുകയാണ്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ നടത്തുന്ന പ്രചാരണം ഫലത്തില്‍ അവരെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു.

മുഹമ്മദ് റിയാസിനെയും ഷംസീറിനെയും റഹീമിനെയുമെല്ലാം മുന്നില്‍ നിര്‍ത്തിയുള്ള സിപിഎമ്മിന്റെ പുതിയ പരീക്ഷണത്തിനുള്ള വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. സിപിഎം മുസ്ലിം പാര്‍ട്ടിയായി മാറാനുള്ള ശ്രമമാണ് കുറച്ചുകാലമായി നടത്തുന്നത്. വര്‍ഗീയതയും അഴിമതിയും സിപിഎമ്മിന്റെ മുഖമായി മാറുകയാണ്. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരായ നിരന്തര പ്രചരണം ബിജെപി തുടരും. ഇതിനുവേണ്ടി എല്ലാ ഗ്രാമങ്ങളിലും വീടുകളിലും പ്രവര്‍ത്തകര്‍ എത്തും. പ്രധാനമന്ത്രി തന്നെ കേരളത്തിലെ വിജയത്തെപ്പറ്റി പറഞ്ഞത് വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാര്‍ ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിസ്ഥാനം തന്നിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞതവണ എല്ലാവരും തോറ്റപ്പോഴും കേരളത്തിന് അര്‍ഹമായ പരിഗണന നല്കിയിട്ടുണ്ട്. വിജയിച്ചു വരുമ്പോള്‍ തീര്‍ച്ചയായും അതു പ്രതീക്ഷിക്കും. ബാക്കിയെല്ലാം പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: K SurendranKerala Politicsideological change
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.