Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലീം പ്രീണനമെന്ന ആരോപണത്തിനിടെ സിപിഎമ്മിന് ആലപ്പുഴയിൽ പതിവായി കിട്ടിയിരുന്ന ഈഴവ-ദളിത് വോട്ടുകൾ നഷ്ടമായി: ഞെട്ടലിൽ പാർട്ടി

കോൺഗ്രസിൽനിന്നും ബി.ജെ..പി.ക്കു വോട്ടുപോയിട്ടുണ്ടാകാമെങ്കിലും കനത്ത നഷ്ടം സി.പി.എമ്മിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 08:29 am IST
inKerala, India

ആലപ്പുഴ: പതിവായി സിപിഎമ്മിന്റെ പോക്കറ്റിൽ വീണിരുന്ന ഈഴവ ദളിത് വോട്ടുകൾ ഇത്തവണ പോയത് ബിജെപിയുടെ ശോഭ സുരേന്ദ്രന്. ഇതിന്റെ ഞെട്ടലിലാണ് നേതൃത്വം. വളരെ മുൻപേ തന്നെ പാർട്ടിയുടെ മുസ്ലീം പ്രീണനത്തിൽ പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടായിരുന്നു. ഇതിനെതിരെ പലരും പ്രതികരിക്കുകയും പാർട്ടി വിട്ടു പോകുകയും ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ കടന്നു കൂടിയിട്ടുള്ള മതതീവ്രവാദികൾക്കെതിരെ പ്രവർത്തകർ നേതൃത്വത്തിന് പരാതി പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ല.

ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കാണാനായത്. ആലപ്പുഴയിൽ സി.പി.എം. സ്ഥാനാർഥിക്ക് കഴിഞ്ഞതവണത്തേക്കാൾ 1,04,923 വോട്ടാണു കുറഞ്ഞത്. ബി.ജെ.പി. സ്ഥാനാർഥിക്ക് 1,11,919 വോട്ടു കൂടുകയും ചെയ്തു. കോൺഗ്രസിനു കുറഞ്ഞത് 30,936 വോട്ടും. കോൺഗ്രസിൽനിന്നും ബി.ജെ..പി.ക്കു വോട്ടുപോയിട്ടുണ്ടാകാമെങ്കിലും കനത്ത നഷ്ടം സി.പി.എമ്മിനാണ്.

ഈഴവസമുദായത്തിനു മേൽക്കൈയുള്ള നിയമസഭാമണ്ഡലമാണ് ചേർത്തല. കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥി എ.എം. ആരിഫിന് അവിടെ 16,894 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ്. ഇത്തവണ 843 വോട്ടിന് കെ.സി. വേണുഗോപാൽ മുന്നിലെത്തി. എന്നാൽ, സി.പി.എമ്മിനെ ‍ഞെട്ടിക്കുന്നത് ശോഭാ സുരേന്ദ്രൻ അവിടെനിന്നു നേടിയ 40,474 വോട്ടാണ്. സി.പി.എമ്മിന്റെ ഏതുസ്ഥാനാർഥി നിന്നാലും 500-600 വോട്ടിനു മുന്നിലെത്തുന്ന ബൂത്തുകളിൽപ്പോലും നാട്ടുകാരിയല്ലാത്ത ശോഭ മേൽക്കൈ നേടി.

കഴിഞ്ഞതവണ മുന്നിലായിരുന്ന കായംകുളത്ത് മൂന്നാമതായതും സി.പി.എമ്മിനെ വിറപ്പിച്ചു. ആഭ്യന്തരപ്രശ്നമാണ് ഇതിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും അവിടെയും ഈഴവ ഭൂരിപക്ഷ പ്രദേശങ്ങളിലാണു ചോർച്ച. വലിയ പ്രചാരണത്തിനിറങ്ങാത്ത മേഖലകളിൽപ്പോലും ബി.ജെ.പി.ക്കാണു ഭൂരിപക്ഷം.

ഹരിപ്പാട്ട് പാർട്ടി മൂന്നാമതായെന്നു മാത്രമല്ല, രണ്ടാമതുള്ള ബി.ജെ.പി.യെക്കാൾ 5,352 വോട്ടു കുറയുകയും ചെയ്തു. മുൻപ്, കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴും വി.എസ്. അച്യുതാനന്ദൻ ഇടഞ്ഞുനിന്നപ്പോഴുമൊന്നും ഉണ്ടാകാത്ത ധ്രുവീകരണമാണ് ഇപ്പോഴുണ്ടായത്. ഇതാണ് പാർട്ടിയെ ഞെട്ടിക്കുന്നതും.

Tags: cpmalappuzhaSobha SurendranKC VenugopalAM Arif
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.