Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുഗം കൊഴിയുന്നു; ബൂട്ടഴിക്കുന്നത് ഭാരത ഫുട്‌ബോളിലെ ഇതിഹാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 12:06 am IST
inFootball

കൊല്‍ക്കത്ത: ഭാരതത്തിന്റെ കിഴക്കന്‍ നഗരമായ കൊല്‍ക്കത്തയില്‍ ഇന്നത്തെ പകല്‍ മറഞ്ഞുതീരുമ്പോള്‍ ലോക ഫുട്‌ബോളില്‍ ഭാരതത്തിന്റെ യശസുയര്‍ത്തിയ ഇതിഹാസതാരം കരിയറിലെ അവസാന അങ്കത്തിനായ് ബൂട്ടുകെട്ടി ഇറങ്ങും. കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരത്തിന്. ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം എന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിനപ്പുറം ഭാരതത്തിന് ലോകകപ്പിനോടടുക്കാന്‍ ഇന്ന് ജയിച്ചേ തീരൂ എന്ന നിര്‍ബന്ധം കൂടിയുണ്ട്.

19-ാം വയസില്‍ കളത്തിലിറങ്ങിയ താരം ഇന്ന് 20 വര്‍ഷത്തിനിപ്പുറം കളിയില്‍ നിന്നും വിടുകയാണ്. ഭാരതത്തിന് വേണ്ടിയായാലും ബെംഗളൂരുഎഫ്‌സിക്കുവേണ്ടിയാണേലും ഇപ്പോഴും ഈ സെക്കന്തരാബാദുകാരന്‍ മുന്‍നിരയില്‍ പന്തുമായി കുതിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല, വിരമിക്കാന്‍ സമയമായെന്ന്. മറ്റേതൊരു കായികതാരത്തെ അപേക്ഷിച്ചും ഛേത്രിയുടെ പ്രകടനം കാണുന്നവര്‍ കണ്ണടച്ച് വിലയിരുത്തും- താരത്തിന്റെ പ്രകടനം കരിയറിന്റെ ഉയര്‍ന്ന തലത്തില്‍ നിന്നു പൊരുതുന്ന താരമാണെന്ന്. പ്രായം 39 എത്തിയെന്നത് ഈ താരത്തിന് ബാധകമല്ലെന്ന് പ്രകടനം കണ്ടാല്‍ തോന്നില്ല. 2000ന്റെ തുടക്കത്തില്‍ ബൈച്ചുങ് ഭൂട്ടിയയുടെ വൈഭവത്തില്‍ ഭാരത ഫുട്‌ബോള്‍ നിലകൊണ്ട കാലത്താണ് ഛേത്രിയുടെ അരങ്ങേറ്റം. 2005ല്‍ ഭൂട്ടിയ പരിക്ക് കാരണം പുറത്തിരുന്ന കാലത്ത് പകരക്കാരനായാണ് ഛേത്രിയെ ഇറക്കിയത്. പാകിസ്ഥാനെതിരായ ഒരു മത്സരത്തില്‍ സ്‌കോര്‍ ചെയ്ത് തുടങ്ങിയ ഛേത്രി പിന്നെ ഭാരത ഫുട്‌ബോളിന്റെ നായകത്വം മെല്ലെമെല്ലെ ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇത്രയും കാലത്തിനിടെ 12 ടൈറ്റിലുകള്‍ ഭാരതത്തിനായി നേടി. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ യോഗ്യത കൈവരിച്ചു. ഒടുവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നേടുന്ന ലോക താരങ്ങളില്‍ നാലാമനായി ഭാരത ഫുട്‌ബോളിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങാനൊരുങ്ങുന്നത്. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നേട്ടത്തില്‍ താരത്തിന് മുന്നിലുള്ള മൂന്ന് താരങ്ങളില്‍ രണ്ട് പേര്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ രണ്ട് പേരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും(128 ഗോളുകള്‍) ലയണല്‍ മെസിയും(106).

ഇന്നത്തെ മത്സരം ജയിച്ചാല്‍ ഭാരതത്തിന് ലോകകപ്പ് യോഗ്യതയുടെ അടുത്ത മത്സരത്തിലേക്ക് മുന്നേറാനുള്ള സാധ്യത ഒരുപരിധി വരെ ഉറപ്പിക്കാനാകും. ഏഷ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം. കരുത്തരായ ഖത്തര്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി മുന്നില്‍ നില്‍ക്കുകയാണ്. ഇന്ന് ഭാരതത്തിന് ജയിച്ചാല്‍ പോയിന്റ് ഏഴായി ഉയരും.

Tags: Sunil Chhetri's retirementIndian Football Player
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു

Football

ഛേത്രിക്ക് വീരോചിത ആദരവുമായി സൈന്യം

Football

‘ആകാശനീലയില്‍ നിറഞ്ഞ് ഛേത്രി’

ഭാരത ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വാര്‍ത്താ സമ്മേളനത്തിനിടെ
Football

ഇന്നത്തെ മത്സരം കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ടത്: സ്റ്റിമാച്ച്

Editorial

മൈതാനത്തെ ‘ഛേത്രിക്കാലം’ കടന്നു പോകുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.