Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 07:52 am IST
in Kerala
എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍

എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍

കാലടി: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിത മാതൃകയായി കാലടി എസ്. മുരളീധരനും പങ്കാളി രാധയും. കാലടിയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ഈ ദമ്പതികള്‍ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളില്‍ നിന്നും കഴിഞ്ഞ 60 ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ചത് 6000 ത്തിലേറെ കുപ്പികളും7000 ത്തിലധികം കുപ്പി അടപ്പുകളും കൂടാതെ മുന്നൂറില്‍പരം മദ്യക്കുപ്പികളും.

പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടില്‍ തന്നെ മണ്ണില്‍ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകള്‍. ഇവ അറിയാതെ വിഴുങ്ങുന്നത് മൂലം ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് വംശനാശഭീഷണി നേരിടുന്നതെന്നും അവര്‍ പറയുന്നു. ഇവ തെരുവില്‍ നിന്ന് നീക്കുന്നതിലൂടെ മഹത്തായ ഒരു കൃത്യമാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഈ ദമ്പതികള്‍ ചെയ്യുന്നത്. പിന്നീട് ഇവയെ പുനരുല്‍പാദനത്തിനായി നല്‍കുക വഴി പുതിയ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം അത്രയും കുറയുകയും ചെയ്യുന്നു. ഇവ വിറ്റു കിട്ടുന്ന തുക കാലടി എസ്എന്‍ഡിപി ലൈബ്രറിയിലെ ശാസ്ത്ര പുസ്തക വിഭാഗം വിപുലീകരിക്കാന്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുരളീധരന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആരോഗ്യസംരക്ഷണത്തിനായി സഹധര്‍മിണിക്കൊപ്പം പ്രഭാതസവാരി ആരംഭിച്ചത്. ഞങ്ങളുടെ നടത്തം നാടിന്റെ ആരോഗ്യത്തിന് എന്നതാണ് ഇവര്‍ പരിഷ്‌കരിച്ച മുദ്രാവാക്യം. മണ്ണില്‍ നിന്നും കുനിഞ്ഞും നിവര്‍ന്നും പ്ലാസ്റ്റിക് അടപ്പുകള്‍ പെറുക്കുമ്പോള്‍ നല്ല ഒരു വ്യായാമവും ഇതോടൊപ്പം അറിയാതെ നടക്കുന്നു എന്ന് അവര്‍ പറയുന്നു. പെറുക്കിയെടുക്കുന്ന ചില്ലുകുപ്പികള്‍ കഴുകി വൃത്തിയാക്കി രാധയും സമീപത്തെ കുട്ടികളും ചേര്‍ന്ന് മഹദ് വചനങ്ങള്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും മനോ
ഹരമാക്കി എസ്എന്‍ഡിപി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലെ റെസിഡന്‍സ് അസോസിയേഷനുകളുമായും ലൈബ്രറികളുമായും സഹകരിച്ച് കുപ്പിവര കുസൃതി എന്ന പേരില്‍ ബോട്ടില്‍ ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തിയാണ് പാഴായ മദ്യക്കുപ്പികളെ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ആക്കി മാറ്റുന്നത്.

മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പുരസ്‌കാരങ്ങള്‍ ഈ ദമ്പതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാലടി എസ്എന്‍ഡിപി ലൈബ്രറിയുടെ സെക്രട്ടറിയാണ് മുരളീധരന്‍. കാലടി ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയന്‍ ആണ് രാധ. മക്കളായ അമ്പാടിക്കണ്ണനും ആരോമലുണ്ണിയും ഇവര്‍ക്ക് പിന്തുണയേകി കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല പ്ലാസ്റ്റിക് മാലിന്യം പെറുക്കി മാറ്റുന്ന സദ്പ്രവൃത്തി എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കേരളത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് ഇതെന്നും ഈ ദമ്പതികള്‍ ഉറപ്പിച്ചു പറയുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണമെന്ന ശ്രീനാരായണഗുരുവചനം സ്വന്തം ജീവിതത്തിലൂടെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയാണ് ഈ മാതൃകാ ദമ്പതികള്‍.

 

Tags: environmental protectionKaladiWorld Environment DayKalady Couples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ
Kerala

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം
Kerala

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

Kerala

ബിജെപി അധ്യക്ഷൻ നിതിൻ നവീൻ കാലടി ശങ്കരമഠത്തിൽ പൂജയിൽ പങ്കുചേർന്നു

Kerala

ലോക പരിസ്ഥിതി ദിനം: വീ​ഗാലാന്റ് ഹോംസിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ വൈവിധ്യമാർന്നത്

പുതിയ വാര്‍ത്തകള്‍

‘ഗണേഷ് കുമാർ മണ്ഡലത്തിൽ എന്തൊക്കെ വികസനങ്ങൾ ചെയ്തു, പത്തനാപുരത്തെ ജനങ്ങൾ അത് മറന്നത് നന്ദികേട് : ആര് ചെന്നാലും തോളിൽ കയ്യിട്ട് സംസാരിക്കും’

മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

തമിഴ്‌നാട്ടിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകി ഇപിഎസ് പക്ഷം

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

ഇടവമാസ പൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കും

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മംഗല്യം നാളെ

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് മേജര്‍ ജനറല്‍ ലിസമ്മ പി.വി, മഞ്ജു മോള്‍ വി. എസ്., ദീപ ബിജു എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു

ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും

സന്ദീപ് വാര്യര്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോര്‍ട്ട്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പ്രതിഷേധവും അതൃപ്തിയും ശക്തമാകുന്നു

തുടര്‍ച്ചയായ നാലാംവര്‍ഷവും റിക്കാര്‍ഡ് ലാഭവുമായി പൊതുമേഖലാ ബാങ്കുകള്‍; എഴുതിത്തള്ളിയതടക്കം 86,971 കോടി രൂപ തിരിച്ചുപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.