Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2019ല്‍ ശരിയായി തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ പ്രദീപ് ഗുപ്തയ്‌ക്ക് 2024ലെ പ്രവചനം പിഴച്ചു; എവിടെ പിഴച്ചുവെന്ന് വിശദീകരിച്ച് പ്രദീപ് ഗുപ്ത

2019ല്‍ ശരിയായി തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ കമ്പനിയായ ആക്സിസ് മൈ ഇന്ത്യയ്‌ക്ക് 2024ലെ പ്രവചനം പിഴച്ചു- ഇപ്പോള്‍ എവിടെയൊക്കെയാണ് പ്രവചനത്തില്‍ പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 07:37 pm IST
inIndia

ന്യൂദല്‍ഹി: 2019ല്‍ ശരിയായി തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ കമ്പനിയായ ആക്സിസ് മൈ ഇന്ത്യയ്‌ക്ക് 2024ലെ പ്രവചനം പിഴച്ചു- ഇപ്പോള്‍ എവിടെയൊക്കെയാണ് പ്രവചനത്തില്‍ പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത

എക്സിറ്റ് പോള്‍ നടത്തിയതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പ്രവചനം പിഴച്ചുപോയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത പറയുന്നു. മഹാരാഷ്‌ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രവചനമാണ് പിഴച്ചത്. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയ്‌ക്ക് 361 മുതല്‍ 401 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രദീപ് ഗുപ്ത പ്രവചിച്ചത്. 2019ല്‍ മോദി വീണ്ടും ഭരണത്തില്‍ വരുമെന്ന് കൃത്യമായി പ്രവചിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ ഈ പ്രവചനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിച്ചു. ഇന്ത്യാടുഡേയുമായി ആക്സിസ് മൈ ഇന്ത്യ പ്രവചനവും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

“മഹാരാഷ്‌ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രവചനമാണ് പിഴച്ചത്. പ്രവചിച്ചതിനേക്കാള്‍ മോശം പ്രകടനമാണ് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി കാഴ്ചവെച്ചത്. ഇതിന് കാരണം ദളിത് വോട്ടുകള്‍ ബിജെപിയില്‍ നിന്നും ചോര്‍ന്നതാണ്. “- പ്രദീപ് ഗുപ്ത പറയുന്നു.

“ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്ക് 80ല്‍ 67 സീറ്റുകളാണ് എക്സിറ്റ് പോളില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്ക് 38 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിയ്‌ക്ക് എക്സിറ്റ് പോളില്‍ പറഞ്ഞതിനേക്കാള്‍ 30 സീറ്റുകളാണ് കുറഞ്ഞുപോയത്. ബംഗാളില്‍ 26 മുതല്‍ 32 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ 11 സീറ്റുകളേ ബിജെപിക്ക് കിട്ടിയുള്ളൂ. അതായത് എക്സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ 15 സീറ്റുകളുടെ കുറവ്. മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ 28സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കിട്ടിയത് വെറും 20 സീറ്റുകളാണ്. ഇവിടെ എക്സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ എട്ട് സീറ്റുകളാണ് കുറഞ്ഞുപോയത്. ഇതുവഴി പ്രവചിച്ചതിനേക്കാള്‍ 60 സീറ്റുകള്‍ കുറഞ്ഞു. ഇത് എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു “- പ്രദീപ് ഗുപ്ത പറയുന്നു.
”
ഈ മൂന്ന് സംസ്ഥാനങ്ങളില്‍- മഹാരാഷ്‌ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്- എന്നിവിടങ്ങളില്‍ ദളിത് വോട്ടുകള്‍ ചോര്‍ന്നിരിക്കാമെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. എപ്പോഴൊക്കെ മതത്തെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിക്കുന്നുവോ അപ്പോള്‍ ദളിത് വോട്ടര്‍മാര്‍ അകലുന്നതായി കാണുന്നു.” -പ്രദീപ് ഗുപ്ത പറയുന്നു.

മഹാരാഷ്‌ട്രയില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി തകര്‍ന്നത് ഇന്ത്യാമുന്നണിയെ സഹായിച്ചു.

അതേ സമയം മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ എക്സിറ്റ് പോള്‍ പ്രവചനം ശരിയായിരുന്നു. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ പ്രവചനങ്ങളും ശരിയായി.

Tags: modiNDAPradeep GuptaexitpollsElectionresultsexitpollAxismyIndia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.