Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിശ്വ ആയുര്‍വേദ പരിഷത്ത് മാനസിക ആരോഗ്യ മാസാചരണം സമാപിച്ചു

എന്‍സിഐഎസ്എം ബോര്‍ഡ് ഓഫ് ആയുര്‍വേദ പ്രസിഡന്റ് ഡോ. ബി.എസ്. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 01:01 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിശ്വ ആയുര്‍വേദ പരിഷത്ത് കേരള ഘടകവും ആര്യതാര ആയുര്‍ നികേതനും സംയുക്തമായി ദേശീയ തലത്തില്‍ നടത്തിയ മാനസികാരോഗ്യ ബോധവത്കരണ മാസാചരണത്തിന് സമാപനമായി. സമാപന സമ്മേളനത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. ഗോവിന്ദ് ശുക്ല അധ്യക്ഷനായി. എന്‍സിഐഎസ്എം ബോര്‍ഡ് ഓഫ് ആയുര്‍വേദ പ്രസിഡന്റ് ഡോ. ബി.എസ്. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോ. രഘുരാമ ഭട്ട മുഖ്യപ്രഭാഷണവും ഡോ. രജനി നായര്‍ വിഷയാവതരണവും നടത്തി. ആയുര്‍വേദ സൈക്യാട്രി വഴി സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന വിവിധ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. എന്‍സിഐഎസ്എം മെമ്പര്‍ ഡോ. കെ.കെ. ദ്വിവേദി, റ്റിബിജിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. റ്റി.ജി. വിനോദ് കുമാര്‍ എന്നിവര്‍ ശാസ്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഒരു മാസം നീണ്ടു നിന്ന ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഡോ സി.പി. അര്‍ജുന്‍ചന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ഡോ. സി. പി. അര്‍ജുന്‍ചന്ദ്, ഡോ. ആര്യ കൃഷ്ണന്‍ എന്നിവരെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്രചൗധരി, സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി. കൃഷ്ണകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ആദര്‍ശ് സി. രവി, ഡോ. ജെ. രാധാക്രഷ്ണന്‍, ഡോ. എം. ദിനേഷ്‌കുമാര്‍, ഡോ. ജയലക്ഷി അമ്മാള്‍, ഡോ. പവന്‍ ശ്രീരുദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Vishwa Ayurveda Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരോഗ്യ ഭാരതി, വിശ്വ ആയുര്‍വേദ പരിഷത്ത്, തപസ്യ കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധന്വന്തരി ജയന്തി വാരാഘോഷപരിപാടികള്‍ വിശ്വ
ആയുര്‍വേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശേരില്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍,
ഡോ. ഡി. സുരേഷ് കുമാര്‍, പി.ജി. ശ്രീകുമാര്‍ എന്നിവര്‍ സമീപം
Kerala

ധന്വന്തരി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദത്തിന് എതിരേയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Kerala

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.