Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:05 am IST
in Kerala
വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

കൊച്ചി: ആയുഷ് ചികിത്സ വിഭാഗങ്ങള്‍ക്കായി കേരളത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃ യോഗം അംഗീകരിച്ച പ്രമേയം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സമഗ്രമായ ആരോഗ്യ പരിപാലനത്തിനും ആയുഷ് വിഭാഗങ്ങളെ പ്രയോജനപ്പെടുത്തണമെങ്കില്‍ പ്രത്യേക മന്ത്രാലയം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ പൂര്‍ണ വികാസത്തിന് ഇത് ഉപകരിക്കുകയും അതുവഴി കേരളത്തിലെ മെഡിക്കല്‍ ടൂറിസത്തിന് വന്‍ സാധ്യതകള്‍ തെളിയുകയും ചെയ്യും.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ചെറുകിട, സ്വകാര്യ ആയുര്‍വേദ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, കേരളത്തില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ആയുഷ് യൂണിവേഴ്‌സിറ്റി എന്നിവ ആരംഭിക്കുക തുടങ്ങിയവയും യോഗം ആവശ്യപ്പെട്ടു.

നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രിസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.ടി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍ പ്രമേയവും ജനറല്‍ സെക്രട്ടറി ഡോ. ആദര്‍ശ് സി. രവി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡോ. എം. ദിനേശ്കുമാര്‍, ഡോ. അര്‍ജുന്‍ചന്ദ്, ഡോ. ധനേഷ് കണ്ണന്‍, ഡോ. കെ. ആര്‍. രാഹുല്‍, ഡോ. ദിവ്യലക്ഷ്മി, ഡോ. മനോജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: Vishwa Ayurveda ParishadAYUSH departmentവിശ്വ ആയുര്‍വേദ പരിഷത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരോഗ്യ ഭാരതി, വിശ്വ ആയുര്‍വേദ പരിഷത്ത്, തപസ്യ കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധന്വന്തരി ജയന്തി വാരാഘോഷപരിപാടികള്‍ വിശ്വ
ആയുര്‍വേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശേരില്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍,
ഡോ. ഡി. സുരേഷ് കുമാര്‍, പി.ജി. ശ്രീകുമാര്‍ എന്നിവര്‍ സമീപം
Kerala

ധന്വന്തരി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Kerala

വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട്  ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദത്തിന് എതിരേയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Thiruvananthapuram

വിശ്വ ആയുര്‍വേദ പരിഷത്ത് മാനസിക ആരോഗ്യ മാസാചരണം സമാപിച്ചു

Kerala

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.