Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ മുതല്‍

നാളെ ഉച്ചയ്‌ക്ക് രണ്ടിന് സംഘടനാ സമ്മേളനം വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ സംഘടന സെക്രട്ടറി ഡോ.സുരേന്ദ്ര ചൗധരി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 09:50 pm IST
inKerala

കൊച്ചി: വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും ശനിയാഴ്ചയും ഞായറാഴ്ചയും എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍. നാളെ ഉച്ചയ്‌ക്ക് രണ്ടിന് സംഘടനാ സമ്മേളനം വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ സംഘടന സെക്രട്ടറി ഡോ.സുരേന്ദ്ര ചൗധരി ഉദ്ഘാടനം ചെയ്യുമെന്ന് വിശ്വആയുര്‍വേദ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ആദര്‍ശ് സി. രവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി. കൃഷ്ണകുമാര്‍ അധ്യക്ഷനാകും. ആയുര്‍വേദ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മൂന്നാമത് ദേശീയ പ്രബന്ധമത്സര വിജയികള്‍ക്കുള്ള ഡോ. പി. ബി. എ. വെങ്കിടാചാര്യ അവാര്‍ഡുകള്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി വിതരണം ചെയ്യും.

അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിശിഷ്ടാതിഥിയാവും. ഡോ.ടി.ആര്‍. ജയലക്ഷ്മി അമ്മാള്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് കൗമാര ഭൃത്വം, പ്രസൂതിതന്ത്ര- സ്ത്രീരോഗ വിജ്ഞാനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ ഡോ.പി.എല്‍.റ്റി. ഗിരിജ, പ്രൊഫ.റോഷ്‌നി അനിരുദ്ധന്‍, പ്രൊഫ.കെ.വിദ്യ ബെല്ലാല്‍, ഡോ. ഹേമലത എന്‍. പോറ്റി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഉച്ചയ്‌ക്ക് 2 ന് നടക്കുന്ന ‘സുപുത്രീയം ‘ സിമ്പോസിയത്തിന് ഡോ. ജയലക്ഷ്മി അമ്മാള്‍, ഡോ.സി.എസ്. അഞ്ജലി, ഡോ. ആഭാ എല്‍. രവി, ഡോ. സി.എം. മഞ്ജുള എന്നിവര്‍ നേതൃത്വംനല്‍കും. ഡോ. റ്റി.ജി. വിനോദ് കുമാര്‍ മോഡറേറ്റര്‍ ആകും.

വൈകിട്ട് 4 ന് സമാപന സമ്മേളനം, കോട്ടയ്‌ക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം. വാര്യര്‍ ഉദ്ഘാടനം ചെയ്യും. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.റ്റി.റ്റി. കൃഷ്ണകുമാര്‍, വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ട്രഷറര്‍ ഡോ.എം. ദിനേശ്കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. പവന്‍ശ്രീരുദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Vishwa Ayurveda Parishad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം
Kerala

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

ആരോഗ്യ ഭാരതി, വിശ്വ ആയുര്‍വേദ പരിഷത്ത്, തപസ്യ കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധന്വന്തരി ജയന്തി വാരാഘോഷപരിപാടികള്‍ വിശ്വ
ആയുര്‍വേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശേരില്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍,
ഡോ. ഡി. സുരേഷ് കുമാര്‍, പി.ജി. ശ്രീകുമാര്‍ എന്നിവര്‍ സമീപം
Kerala

ധന്വന്തരി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദത്തിന് എതിരേയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Thiruvananthapuram

വിശ്വ ആയുര്‍വേദ പരിഷത്ത് മാനസിക ആരോഗ്യ മാസാചരണം സമാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.