Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

കശ്മീര്‍ വീണ്ടും തളിര്‍ക്കുന്നു; എത്തിയത് 12.5 ലക്ഷം പേര്‍, ഹോട്ടലുകളെല്ലാം ജൂൺ മധ്യം വരെ ബുക്കിങ് ഫുൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 03:54 pm IST
inTravel

ശ്രീനഗര്‍: പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്തതോടെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരം തളിര്‍ത്ത് പൂക്കുന്നു. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം പേരാണ് ഭാരതത്തിന്റെ ശിരസെന്ന് കരുതുന്ന ജമ്മുകശ്മീരില്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ കുതിപ്പ് ഏതാനും മാസങ്ങള്‍ കൂടി തുടര്‍ന്നാല്‍ 2024ല്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ വിനോദ സഞ്ചാരികളുടെ പ്രവാഹത്തിനാകാം രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലെയും പഹല്‍ഗാം, സോനാമാര്‍ഗ് എന്നിവിടങ്ങളിലെയും ഹോട്ടലുകള്‍ ജൂണ്‍ മധ്യം വരെ പൂര്‍ണമായും ബുക്കു ചെയ്തുകഴിഞ്ഞു. ഗസ്റ്റ് ഹൗസകള്‍ ഹോം സ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയുടെ അവസ്ഥയും വ്യത്യസ്ഥമല്ലെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.

ക്രമസമാധാന നില വളരെയേറെ മെച്ചപ്പെട്ടതാണ് വലിയ അനുഗ്രഹമായത്. ആഭ്യന്തര വിനോദസഞ്ചാരികള്‍ മാത്രമല്ല വിദേശികളും വലിയ തോതില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇത് വന്‍തോതില്‍ നമുക്ക് വിദേശനാണ്യവും നേടിത്തരും. വിദേശികള്‍ നല്ലവണ്ണം ചെലവഴിക്കുന്നുമുണ്ട്. കശ്മീരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മുഴുവന്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഹിമാലയത്തില്‍ 3,888 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നതോടെ സാധാരണ വിനോദസഞ്ചാരികരളുടെ വരവ് കുറയാറുണ്ട്. തീര്‍ത്ഥാടകരുടെ തിരക്കാണ് കാരണം. എന്നാല്‍ ഇക്കുറി ജൂണ്‍ 29നാണ് അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നത്. 52 ദിവസത്തെ യാത്ര ആഗസ്ത് 19 ന് സമാപിക്കും. അതിനാല്‍ ഇക്കുറി തീര്‍ത്ഥാടകരുടെ വരവ് വിനോദസഞ്ചാരത്തെ ബാധിക്കില്ല.

രാജ്യത്ത് പലയിടത്തും ചൂടു കൂടുന്നതും അവിടത്തുകാര്‍ ജമ്മുകശ്മീര്‍ തെരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്. ഗുജറാത്ത്, തമിഴ്‌നാട്, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്ന് ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ജൂണ്‍ പകുതി മുതല്‍ ദല്‍ഹി, പഞ്ചാബ് സ്വദേശികളാകും എത്തുക. പുഷ്പ, ഫല കൃഷി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വരുമാനമാര്‍ഗമാണ് വിനോദസഞ്ചാരം. വര്‍ഷം 10,000 കോടിയാണ് പുഷപ, തോട്ട കൃഷി വഴി ലഭിക്കുന്നത്. വിനോദ സഞ്ചാരം വഴി വര്‍ഷം 8,000 കോടിയും. പുഷ്പ, ഫല കൃഷി വഴി തോട്ടമുടമകള്‍ക്കാണ് വലിയ നേട്ടമുണ്ടാകുന്നതെങ്കില്‍ ഡ്രൈവര്‍മാര്‍, കുതിരക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഗൈഡുകള്‍, ഓട്ടോക്കാര്‍, ഹോട്ടലുകള്‍, ചെറുകിട വ്യാപാരികള്‍ ഹൗസ് ബോട്ടുകാര്‍, വള്ളക്കാര്‍, കരകൗശല വസ്തുക്കള്‍, കശ്മീരി ഷാളുകള്‍ തുടങ്ങിവയരുടെ വില്പനക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ക്കാണ് മികച്ച വരുമാനം ലഭിക്കുന്നത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനം ശക്തമായതോടെയാണ് ജമ്മുകശ്മീര്‍ ആകെത്തകര്‍ന്നത്.

ദാല്‍ തടാകത്തിലെ ബോട്ടു യാത്രയും മറ്റുമായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയും ഭയപ്പെടുത്തി ഓടിച്ചും ഭീകരരുടെ വിളയാട്ടം തുടങ്ങിയതോടെ, ജമ്മുകശ്മീര്‍ നഷ്ടപ്പെട്ട ലോകമാവുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഭീകര പ്രവര്‍ത്തനം ഭാരതത്തിനു തന്നെ തലവേദനയുമായി.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ്, ഭീകരര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ തുടങ്ങിയതും വിനോദ സഞ്ചാരം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും. 370-ാം വകുപ്പ് നീക്കിയതോടെ ഭീകരപ്രവര്‍ത്തനം വളരെക്കുറഞ്ഞു.

Tags: TourismJammu Kashmirsreenagarpahalgham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.