Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാളെ അവസാനഘട്ടം; കണ്ണും കാതും വാരാണസിയിലേക്ക്, മോദി മൂന്നാമതും ജനവിധി തേടുന്നു എന്നത് വാരാണസിയെ ശ്രദ്ധേയമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 12:50 pm IST
inIndia

ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് നാളെ രാജ്യം സാക്ഷിയാകുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വാരാണസിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും ജനവിധി തേടുന്ന മണ്ഡലം എന്നതാണ് വാരാണസിയെ ശ്രദ്ധേയമാക്കുന്നത്.

2014ല്‍ നരേന്ദ്രമോദി ആദ്യമായി ജനവിധി തേടുമ്പോഴുള്ള സാഹചര്യമല്ല ഇന്നത്തെ വാരാണസിയിലുള്ളത്. ഒരുപാട് മാറ്റങ്ങള്‍, അതെല്ലാം ജനം കണ്ടറിയുന്നു. കോടിക്കണക്കിനു രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുപുറമെ വാരാണസിയുടെ ആദ്ധ്യാത്മിക- സാംസ്‌കാരിക മേഖലകളെയും പരിപോഷിപ്പിക്കുന്ന നിരവധി പദ്ധതികളും നടപ്പാക്കി.

അന്ന് നരേന്ദ്രമോദിയെന്നാല്‍ വാരാണസിയിലെ ജനങ്ങള്‍ക്ക് കേട്ടറിവ് മാത്രമായിരുന്നു, എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ആദരിക്കുന്നപ്രധാനമന്ത്രി തങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. ഓരോ തവണയും നരേന്ദ്രമോദി വാരാണസിയില്‍ എത്തുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ നല്കുന്ന സ്നേഹവും സ്വീകരണവും അതിന് തെളിവാണ്.

2014ല്‍ ആപ്പിന്റെ അരവിന്ദ് കേജ്‌രിവാളിനെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി പരാജയപ്പെടുത്തിയത്. 5,81,022 വോട്ടാണ് അന്ന് നരേന്ദ്രമോദിക്ക് ലഭിച്ചത്, പോള്‍ ചെയ്ത വോട്ടിന്റെ 56.37%. 2019ല്‍ മോദി ഭൂരിപക്ഷം 4,79,505 ആയി ഉയര്‍ത്തി. എസ്പിയുടെ ശാലിനി യാദവ് ആയിരുന്നു അന്ന് പ്രധാന എതിരാളി. മോദിക്ക് ലഭിച്ച വോട്ട് 6,74,664 ആയി ഉയര്‍ന്നു. പോള്‍ ചെയ്ത വോട്ടിന്റെ 63.62% മോദിക്ക് ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്ക് 1,52,548 വോട്ടാണ് ലഭിച്ചത്. അതേ അജയ് റായിയെ തന്നെയാണ് ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി ഇത്തവണയും കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്.

വാരണാസിയില്‍ 19,97,578 പേര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. നരേന്ദ്രമോദിക്ക് ലഭിക്കുന്ന വോട്ട് പത്തു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.

Tags: Narendra ModivaranasiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.