Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതചരിത്രത്തിലെ ഐതിഹാസിക വനിത; അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇൻഡോറിൽ ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 10:59 am IST
inIndia

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ജനക്ഷേമഭരണത്തിന്റെ സമാനതകളില്ലാത്ത മാതൃക തീര്‍ത്ത മാള്‍വ റാണി ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൈലാസം മുതല്‍ രാമേശ്വരം വരെയും സോമനാഥം മുതല്‍ ജഗന്നാഥപുരി വരെയും അഹല്യാബായി തീര്‍ത്ത നിര്‍മ്മിതികള്‍ ഭാരത ഏകതയുടെ അടയാളങ്ങളായി.

അധിനിവേശശക്തികള്‍ തകര്‍ത്ത കാശി വിശ്വനാഥക്ഷേത്രത്തിന്റെ പുനരുദ്ധാരണവും മണികര്‍ണികാഘട്ടിന്റെയും ഗംഗാ ആരതി ഘട്ടുകളുകളുടെയും നിര്‍മാണവും അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനായി നടത്തിയ പരിശ്രമങ്ങളും സരയൂഘട്ടിന്റെ നിര്‍മാണവും എല്ലാം അഹല്യാബായിയെ ഭാരതചരിത്രത്തിലെ ഐതിഹാസിക വനിതയാക്കി.

മഹാരാഷ്‌ട്രയിലെ അഹമ്മദ്ഗഡില്‍ പിന്നാക്കസമുദായമായ ധന്‍ഗര്‍ വിഭാഗത്തില്‍ പിറന്ന ഒരു സാധാരണ പെണ്‍കുട്ടി ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥയായ മഹാറാണിയായി മാറിയ കഥയാണ് അഹല്യയുടേത്. മഹേശ്വര്‍ തലസ്ഥാനമാക്കി രാജ്യം ഭരിച്ച അഹല്യാബായി പരുത്തിക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയും നെയ്‌ത്തുകാര്‍ക്ക് ലോകമെങ്ങും വിപണി കണ്ടെത്തി നല്കുകയും ചെയ്തു. ലോകപ്രശസ്ത ഖാദി ബ്രാന്‍ഡായി പിന്നീട് മാറിയ മഹേശ്വരി സാരികളുടെ ഉത്പാദനവിതരണ വ്യവസ്ഥകള്‍ സൃഷ്ടിച്ചത് റാണി അഹല്യാബായിയാണ്.

ഇന്‍ഡോറിനെ രാജ്യത്തിന്റെ വ്യാവസായിക കേന്ദ്രമായി മാറ്റിയതും റാണിയുടെ ദീര്‍ഘദര്‍ശനങ്ങളാണ്. മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച മഹാറാണി അഹല്യാ ബായിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് 299-ാമത് ജയന്തി ദിനമായ ഇന്ന് ഇന്‍ഡോറില്‍ തുടക്കമാകും. ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് ഒരു വര്‍ഷം തുടരുന്ന പരിപാടികള്‍.

ഇന്‍ഡോറില്‍ ഇന്ന് വിഖ്യാത ഗായകന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യന്‍ ഗൗതം കാലേ അഹല്യബായിയുടെ ജീവിതസവിശേഷതകള്‍ ആസ്പദമാക്കിയുള്ള സ്റ്റേജ് പരിപാടി അവതരിപ്പിക്കും. പദ്മശ്രീ നിവേദിതാ ഭിഡെ മുഖ്യപ്രഭാഷണം നടത്തും. ചിന്മയി മുളെ രചിച്ച ‘ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍: ദ ക്വീന്‍ ഓഫ് ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്’ എന്ന പുസ്തകം പ്രകാശനം ചെയ്യും. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും പരിപാടിയില്‍ പങ്കെടുക്കും.

Tags: indiaIndoreAhalyabai Holkartricentenary celebrations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.