Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവിലെ അഖ്‌നൂരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു , 69 ശിവ് ഖോറി തീർഥാടകർക്ക് പരിക്കേറ്റു 

മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 10:59 am IST
inIndia

ജമ്മു : റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന അമിതഭാരം കയറ്റിയ ബസ് അഖ്‌നൂർ പ്രദേശത്തെ ആഴമുള്ള തോട്ടിലേക്ക് മറിഞ്ഞ്  22 പേർ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി  ജമ്മു പുഞ്ച് ഹൈവേയിലാണ് അപകടം നടന്നത്. യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്.

ഒമ്പത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും എട്ട് മൃതദേഹങ്ങൾ പിന്നീട് ബസിനടിയിൽ നിന്ന് കണ്ടെത്തുകയും ആർമി ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തി പുറത്തെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ അഖ്നൂർ സബ് ജില്ലാ ആശുപത്രിയിൽ പരിക്കുകളോടെ മരണത്തിന് കീഴടങ്ങി.

UP8CT/4058 എന്ന രജിസ്‌ട്രേഷൻ നമ്പർ ഉള്ള ബസ് ഉത്തർപ്രദേശിലെ ഹത്രാസിൽ (അലിഗഢ്) നിന്ന് വന്നതാണെന്നും അത് റിയാസി ജില്ലയിലെ റാൻസൂ പ്രദേശത്തുള്ള ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശിവ് ഖോറിയിൽ ദർശനം നടത്തിയ ശേഷം തീർത്ഥാടകർക്ക് നാളെ കത്ര മാതാ വൈഷ്ണോദേവിയിലേക്ക് പോകേണ്ടതായിരുന്നു. ഈ ബസിൽ കുട്ടികളടക്കം 90 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ട് ഉണ്ട്.

ഇന്നലെ രാത്രി 11.30 ഓടെ അഖ്‌നൂർ സബ് ഡിവിഷനിലെ ജമ്മു-പൂഞ്ച് ഹൈവേയിൽ തണ്ട ഗന്ധർവനു സമീപമുള്ള തുംഗി മോർ എന്ന സ്ഥലത്ത് ഡ്രൈവർക്ക് ഒരു വളവ് കാണാൻ കഴിഞ്ഞില്ല, തുടർന്ന് വാഹനം 150 അടി താഴ്ചയുള്ള തോട്ടിലേക്ക്  മറിഞ്ഞത്.

അപകടം നടന്നയുടൻ പ്രദേശവാസികളും അഖ്‌നൂരും പോലീസും സമീപത്തെ തണ്ട യൂണിറ്റിലെ സൈനികരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഖ്‌നൂർ, ചൗകി ചൗര ആശുപത്രികളിൽ നിന്നുള്ള ആംബുലൻസുകളും സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും അഖ്‌നൂർ സബ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, അവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്ക് റഫർ ചെയ്തു.

22 പേർ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎംഒ അഖ്‌നൂർ ഡോ. മൊഹമ്മദ് സലിം ഖാൻ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകിയ ശേഷം, 57 പേരെ ജമ്മുവിലെ ജിഎംസിയിലേക്ക് റഫർ ചെയ്തു. മറ്റുള്ളവർക്ക് അഖ്നൂരിൽ പ്രഥമശുശ്രൂഷ നൽകി. 22 മൃതദേഹങ്ങളും എസ്‌ഡിഎച്ച് അഖ്‌നൂരിന്റെ മോർച്ചറിയിൽ കിടക്കുകയാണ്.

അതിനിടെ ജമ്മുവിനടുത്തുള്ള അഖ്‌നൂർ പ്രദേശത്തുണ്ടായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ച് അറിയാൻ വാക്കുകൾക്കതീതമായി വേദനിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു.

മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അഖ്‌നൂറിൽ ഒരു ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. എന്റെ ചിന്തകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് അഖ്‌നൂർ ബസ് അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞു.

അഖ്‌നൂരിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു.

Tags: accidentbusrivercondolencesJammu and Kashmirdeadkilled
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

Thiruvananthapuram

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.