Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുന്നൂറിലേറെ മഹാറാലികള്‍, എണ്‍പത് അഭിമുഖങ്ങള്‍ എവിടെയും നിറഞ്ഞ് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:12 pm IST
inIndia

ന്യൂദല്‍ഹി: പഞ്ചാബിലെ ഹോഷിര്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ ഭാരത രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ്. രാജ്യത്തിന്റെ നെടുകെയും കുറുകെയും മോദി നടത്തിയ യാത്രകള്‍, പങ്കെടുത്ത മഹാറാലികള്‍, അഭിമുഖങ്ങള്‍… എണ്ണം കൊണ്ടും പ്രസംഗങ്ങളുടെ ആഴം കൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്നു. തിരക്കേറിയെ പ്രചാരണപരിപാടികള്‍ അവസാനിപ്പിച്ച് മോദി കന്യാകുമാരിയിലെ ത്രിവേണീ സംഗമത്തില്‍, ശ്രീപാദപ്പാറയില്‍ ധ്യാനത്തിനായി എത്തുന്നു. പ്രസംഗവേദികളിലെയും മഹാറാലികളിലെയും ആരവം അവസാനിക്കുമ്പോഴും ചര്‍ച്ചകളില്‍ മോദി നിറയുകയാണ്.

ഭാരതത്തിന്റെ തെക്കന്‍ മുനമ്പില്‍, കിഴക്കും പടിഞ്ഞാറും അതിര്‍ത്തിരേഖകള്‍ സംഗമിക്കുന്നിടത്ത്, മഹാസാഗരങ്ങള്‍ ഒത്തുചേരുന്നിടത്ത് മോദി ധ്യാനത്തിനെത്തുന്നത് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ഏകത അടയാളപ്പെടുത്തുന്നതിന് കൂടിയാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണങ്ങളുടെ അവസാനം മോദി ചരിത്രപ്രസിദ്ധമായ കേന്ദ്രങ്ങളിലെത്തുന്നത് പതിവാണ്. 2014ല്‍ ഛത്രപതിയുടെ ശിവാജിയുടെ പ്രതാപ്ഗഢിലായിരുന്നുവെങ്കില്‍ 2019ല്‍ പവിത്രമായ കേദാര്‍നാഥിലായിരുന്നു പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ മോദി.

മാര്‍ച്ച് 16ന് കന്യാകുമാരിയിലെ മഹാറാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി ഇക്കുറി പ്രചാരണയാത്രകള്‍ക്ക് തുടക്കമിട്ടത്. 75 ദിവസം കൊണ്ട് റാലികളും റോഡ്‌ഷോകളുമടക്കം ഇരുന്നൂറിലേറെ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. വ്യത്യസ്ത മാധ്യമങ്ങള്‍ക്കായി അദ്ദേഹം എണ്‍പത് അഭിമുഖങ്ങള്‍ നല്കി. പ്രസംഗങ്ങളും അഭിമുഖങ്ങളും ആഴ്ചകളോളം ജനം ചര്‍ച്ച ചെയ്തു. മതം നോക്കിയുള്ള സംവരണം, സിഎഎ. അയോദ്ധ്യയിലെ രാമക്ഷേത്രം, 370- ാംവകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ എല്ലാ വിഷയങ്ങളും ജനം ഏറ്റെടുക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ബംഗാളിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് നിലനില്പിനായുള്ള മത്സരത്തിലാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ബംഗാളിലെ മാറ്റം കാണാനാവും. മൂന്ന് സീറ്റില്‍ നിന്ന് ജനങ്ങള്‍ ഞങ്ങളെ എണ്‍പത് സീറ്റിലെത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്, മോദി ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചാല്‍ ഭരണഘടന അട്ടിമറിക്കുമെന്ന കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മതസംവരണ പരിശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി മോദി മറുപടി നല്കി. കോണ്‍ഗ്രസിന്റെ മതേതരത്വ മുഖംമൂടി വലിച്ചുകീറി. ഭരണഘടന അട്ടിമറിക്കാനുള്ള ആദ്യനീക്കം നടത്തിയത് പണ്ഡിറ്റ് നെഹ്‌റുവാണെന്ന് അദ്ദേഹം ചരിത്രവസ്തുകകള്‍ നിരത്തി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള ആദ്യ ഭേദഗതി കൊണ്ടുവന്നത് നെഹ്‌റുവാണെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥ അടിച്ചേല്പിച്ച് മകള്‍ ഇന്ദിരയും ഷാബാനോ കേസില്‍ അവരുടെ മകന്‍ രാജീവും ഭരണഘടനയെ അട്ടിമറിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ പാസാക്കിയ ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ പരസ്യമായി വലിച്ചുകീറിയ ‘ഷെഹ്‌സാദ’ എന്ത് ഭരണഘടനാ മര്യാദയെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Tags: Narendra ModiLoksabha Election 2024Modiyude GuaranteeModi everywhere
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.