Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയെ വെല്ലുവിളിക്കാന്‍ ഭാരതത്തിനേ കഴിയുവെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:41 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അതുല്യമായ വ്യക്തിത്വത്തിനുടമയാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഫരീദ് സക്കറിയ.

ഒരുവശത്ത് സാധാരണക്കാരനാണെന്ന് സ്വയം തെളിയിക്കുന്നു, മറുവശത്ത് അദ്ദേഹം ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ കൂടിയാണ്. ഈ ശക്തിയാണ് ആളുകളെ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കുന്നത്. രാഷ്‌ട്രീയത്തെക്കുറിച്ച് മോദിക്ക് നല്ല ധാരണയുണ്ടെന്നും അതിനാലാണ് അദ്ദേഹം അതില്‍ വിജയിച്ചതെന്നും എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകനായ സക്കറിയ പറഞ്ഞു.

നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറിയാല്‍ ലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം ഇനിയും വര്‍ധിക്കും. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അദ്ദേഹം വളരെ ജനപ്രിയനാണ്, രാജ്യത്തെ നിരവധി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഏഷ്യയില്‍ ചൈനയെ വെല്ലുവിളിക്കാന്‍ ഭാരതത്തിന് മാത്രമേ കഴിയൂ. ചൈനയുടെ ഉയര്‍ച്ച അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ യാഥാര്‍ത്ഥ്യമാണെന്നും അതേ സമയം ഏഷ്യയില്‍ ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. ചൈനയുടെ ഉയര്‍ച്ചയും റഷ്യയുടെ പിന്‍വാങ്ങലും ലോകക്രമത്തിന് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ലോകത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന രാഷ്‌ട്രമാണ് ഭാരതം. പല തലങ്ങളിലും ചൈനയെ വെല്ലുവിളിക്കുന്ന നിലയിലാണ് ഭാരതം. മറ്റൊരു രാഷ്‌ട്രതലവനുമായി മോദിയെ താരതമ്യം ചെയ്യാനാവില്ലെന്നും സക്കറിയ പറഞ്ഞു. മധ്യേഷ്യയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മോദിക്ക് സാധിക്കുമെന്ന് ഇറാനുമായുള്ള ബന്ധത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയില്‍ ഭാരതത്തിന് ഇടം ലഭിക്കണം. സാമ്പത്തിക രംഗത്ത് ഭാരതം കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടിവരും. ഭാരതം സാമ്പത്തികമായും വേഗത്തില്‍ വികസിക്കേണ്ടതുണ്ട്. ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ സാധ്യതകളേക്കാള്‍ പിന്നിലാണ്. ഇന്നും സാമ്പത്തികമായി ചൈന ഭാരതത്തേക്കാള്‍ അഞ്ചിരട്ടി വലുതാണ്. പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ 9% നിരക്കില്‍ ഭാരതം വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക മേഖലയില്‍ വന്‍ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഭാരതത്തിന്റെ കൂടുതല്‍ ടെക് കമ്പനികളെ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ചൈനയ്‌ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി നല്കാന്‍ തക്ക ശേഷിയാണ് ഭാരതം ആര്‍ജ്ജിക്കുന്നത്. ടെക് ലോകത്തും ആരോഗ്യ മേഖലയിലും ഉള്‍പ്പെടെ ചൈനയോട് കിടപിടിക്കും വിധത്തിലുള്ള ഉയര്‍ച്ചയാണ് ഭാരതം കാഴ്ചവയ്‌ക്കുന്നത്. മാറുന്ന ലോകത്തിന് പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കാന്‍ ഭാരതത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: indiachinaNarendra ModiFareed ZakariaUS journalistCNN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.