Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയെ ഒറ്റി ഉദ്ധവിനൊപ്പം അധികാരം പിടിച്ച ശരദ് പവാര്‍ മഹാന്‍; മകള്‍ ബാരമതിയില്‍ തോറ്റേക്കും എന്നുറപ്പായപ്പോള്‍ പവാറിനെ സിറാജുദ്ദീന്‍ ധവളയാക്കി¡

മഹാരാഷ്‌ട്രയില്‍ ഒരു കാലത്ത് ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലേ തോറ്റേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ദി വൈര്‍ മാസിക പുതിയൊരു കെട്ടുകഥയുമായി ഇറങ്ങിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 11:37 pm IST
inIndia

മുംബൈ: ഇടത് ചായ് വുള്ള മാധ്യമങ്ങള്‍ക്ക് സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂ. തത്വദീക്ഷയില്ല. അതാണ് ഇപ്പോള്‍ ‘ദി വൈര്‍'(The Wire) എന്ന മാസികയിലെ ലേഖനത്തിലൂടെ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയില്‍ ഒരു കാലത്ത് ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലേ തോറ്റേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ‘ദി വൈര്‍’ മാസിക പുതിയൊരു കെട്ടുകഥയുമായി ഇറങ്ങിയിരിക്കുന്നു.

ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയില്‍ നടക്കുന്നത് പ്ലാസി യുദ്ധമാണെന്നാണ് (The Battle of Plassey) ദി വൈര്‍ മാസികയുടെ കണ്ടെത്തല്‍. 18ാം നൂറ്റാണ്ടില്‍ നടന്നതാണ് പ്ലാസി യുദ്ധം. ബ്രിട്ടീഷുകാരും ബംഗാള്‍ നവാബായ സിറാജുദ്ദീന്‍ ധവളയും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി(British East India Company) വിജയിച്ചു. അതോടെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വേര് പിടിപ്പിച്ചത്.

ബാരാമതിയില്‍ ശരദ് പവാറിന്റെ മകള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. സുനേത്ര പവാര്‍ ബാരാമതിയില്‍ ജയിക്കുന്നതോടെ ശരദ് പവാര്‍ എന്ന സിറാജുദ്ദീന്‍ ധവള തോല്‍ക്കുകയാണെന്നും ബിജെപി എന്ന ബ്രിട്ടീഷ് ശക്തി മഹാരാഷ്‌ട്രയില്‍ മേല്‍ക്കൈ നേടുമെന്നുമാണ് ദി വൈര്‍ മാസികയുടെ ലേഖനത്തില്‍ പറയുന്നത്. ശരദ് പവാറിന്റെ മകളെ തോല്‍പിക്കാന്‍ ബിജെപിയെ സഹായിക്കുന്നത് അജിത് പവാറാണെന്നും അദ്ദേഹം പ്ലാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിച്ച സിറാജുദ്ദീന്‍ ധവളയുടെ പടനായകന്‍ മിര്‍ ജാഫറിനെപ്പോലെയാണെന്നും ഈ ലേഖനം പറയുന്നു.

അതിസമര്‍ത്ഥമായ കരുനീക്കത്തിലൂടെ ശരദ് പവാറിന്റെ ബാരാമതി കോട്ട പൊളിക്കുക എന്ന തന്ത്രമാണ് ബിജെപി ആവിഷ്കരിച്ചത്. അതിനായി ശരദ് പവാറിന്റെ മരുമകനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ശരദ് പവാറിനെപ്പോലെ തന്നെ ബാരാമതിയില്‍ സുപരിചതനായ അജിത് പവാര്‍. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെപ്പോലെ പരിചിതയാണ് സുനേത്ര പവാര്‍. സുനേത്ര പവാറിന് പിന്നില്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയും ചേരുന്നതോടെ ശരദ് പവാറിന് കാലിടറുമെന്നുറപ്പ്. അത് തിരിച്ചറിഞ്ഞതോടെയാണ് ശരദ് പവാറിനെ സ്വദേശിയായ സിറാജുദ്ദീന്‍ ധവളയും ബിജെപിയെ വിദേശിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായും ദി വൈര്‍ മാസിക താരതമ്യം ചെയ്തിരിക്കുന്നത്.

2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 152 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിരുന്നു. അന്ന് വെറും 124 സീറ്റുകളില്‍ ജയിച്ച ഉദ്ധവ് താക്കറെയെ കൂട്ട് പിടിച്ച് ഒറ്റുകാരനായ ശരദ് പവാറിന്റെ എന്‍സിപി മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരം പിടിച്ചെടുത്തു. ആ ഒറ്റുകാരനായ പവാറിനെ ഇപ്പോള്‍ സിറാജുദ്ദീന്‍ ധവളയെന്ന് വിശേഷിപ്പിക്കുന്നത് ദി വൈര്‍ മാസികയുടെ രഹസ്യ അജണ്ട മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തനം മാത്രം ആയതിനാലാണ്. എല്ലാതരം നന്മകളുടെയും സ്വദേശത്തനിമയുടെയും പ്രതീകമാണ് ദി വൈര്‍ മാസികയ്‌ക്ക് ഇപ്പോള്‍ ശരദ് പവാര്‍.

Tags: sirajuddin daulabjpsupriya suleBaramatiSunetra PawarBritish East India companySharadpawarThe Wire Magazine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.