Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2011ല്‍ ബംഗാളില്‍ നിറയെ ചെങ്കൊടി; 2024ല്‍ പോയപ്പോള്‍ ചെങ്കൊടിയില്ല; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദയനീയാവസ്ഥ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍

2011ല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പോയപ്പോള്‍ അവിടെ നിറയെ ചെങ്കൊടിയായിരുന്നെന്നും എന്നാല്‍ 2024ല്‍ പോയപ്പോള്‍ അവിടെ എങ്ങും ചെങ്കൊടി കാണാനില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 10:16 pm IST
inKerala

തിരുവനന്തപുരം: 2011ല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പോയപ്പോള്‍ അവിടെ നിറയെ ചെങ്കൊടിയായിരുന്നെന്നും എന്നാല്‍ 2024ല്‍ പോയപ്പോള്‍ അവിടെ എങ്ങും ചെങ്കൊടി കാണാനില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍. മാതൃഭൂമി ടിവി ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ മധു ആണ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദയനീയാവസ്ഥ തുറന്നടിച്ചത്.

ചില പോക്കറ്റുകളില്‍ ചെങ്കൊടികള്‍ ഉണ്ടെങ്കിലേ ഉള്ളൂ. അഞ്ചുതവണ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പോയിട്ടുണ്ട് ഈ മാധ്യമപ്രവര്‍ത്തകന്‍. 2024ല്‍ പ്രധാന പോരാട്ടം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഒരു ഇഞ്ചിലും കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ബംഗാളെന്നും ലേഖകന്‍ പറയുന്നു.

കോണ്‍ഗ്രസ് ഉള്ളത് മാള്‍ഡയിലും ബെഹ്റാംപൂരിലും; സിപിഎം മൂര്‍ഷിദാബാദില്‍ മാത്രം

ആകെയുള്ള 42 സീറ്റുകളില്‍ 39 മണ്ഡലങ്ങളിലും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ആകെ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മിലും ഒരിടത്ത് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലും ആയിരുന്നു പോരാട്ടം. മുര്‍ഷിദാബാദില്‍ മാത്രമാണ് സിപിഎം ഉള്ളത്. അവിടെ അവര്‍ തൃണമൂലുമായി മത്സരിക്കുന്നു. കോണ്‍ഗ്രസാകട്ടെ രണ്ടിടത്ത് മാത്രം- മാള്‍ഡയിലും ബെഹ്റാംപൂരിലും. അവിടെ അവര്‍ തൃണമൂലുമായി പോരാടുന്നു.

 

 

Tags: MadhuTrinamool CongressBengalMathrubhumi TelevisionMurshidabadBehrampurElectionresults2024bjpcpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.