Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒഡിഷയിലെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിറയ്‌ക്കുന്ന കൈ മറച്ചുപിടിച്ച് തമിഴ്നാട്ടുകാരന്‍ വി.കെ. പാണ്ഡ്യന്‍; ഒഡിഷയില്‍ പാണ്ഡ്യന്റെ ഭരണം

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിറയ്‌ക്കുന്ന കൈ മറച്ചുപിടിച്ച് തമിഴ്നാട്ടുകാരനും അനുയായിയുമായ വി.കെ. പാണ്ഡ്യന്‍. ഇതിന്റെ വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 08:57 pm IST
inIndia
വികെ പാണ്ഡ്യന്‍ മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന് പ്രസംഗിക്കാന്‍ വേണ്ടി മൈക്ക് കൈകാര്യം ചെയ്യുന്നു

വികെ പാണ്ഡ്യന്‍ മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന് പ്രസംഗിക്കാന്‍ വേണ്ടി മൈക്ക് കൈകാര്യം ചെയ്യുന്നു

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിറയ്‌ക്കുന്ന കൈ മറച്ചുപിടിച്ച് തമിഴ്നാട്ടുകാരനും അനുയായിയുമായ വി.കെ. പാണ്ഡ്യന്‍. ഇതിന്റെ വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നു. തമിഴ്നാട്ടില്‍ ജനിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യന്‍ നേരത്തെ നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഇദ്ദേഹം നവീന്‍ പട് നായിക്കിന്റെ മുഴുവന്‍സമയ അനുയായിയായി മാറി ഒഡിഷ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കുകയാണെന്ന ആരോപണം കുറച്ചുവര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഭരണം മാത്രമല്ല, നവീന‍് പട് നായിക്കിന്റെ പാര്‍ട്ടിയായ ബിജു ജനതാദളിനെയും (ബിജെഡി) പാണ്ഡ്യന്‍ നിയന്ത്രിക്കുകയാണെന്ന് പറയപ്പെടുന്നു.

നവീന്‍ പട്നായിക്കിന്റെ രോഗാവസ്ഥ മുതലെടുത്ത് പാണ്ഡ്യന്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 77 വയസ്സായ നവീന്‍ പട്നായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി കൈകള്‍ വിറയ്‌ക്കുന്ന അത്രയും രോഗാവസ്ഥയിലാണ്. പക്ഷെ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നവീന്‍ പട്നായിക്കിനെ മുന്നില്‍ നിര്‍ത്തി ഭരിക്കുകയാണെന്ന് കഴിഞ്ഞ കുറെ നാളുകളായി ബിജെപി ആരോപിക്കുന്നു.

ഇപ്പോഴത്തെ രോഗാവസ്ഥ കണക്കിലെടുത്ത് നവീന്‍ പട്നായിക്കിനെ ഭരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നും അത് വഴി അദ്ദേഹത്തിന് അന്തസ്സുള്ള ഒരു വിടവാങ്ങല്‍ നല്‍കണമെന്നും ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.

തമിഴ്നാട്ടിലെ കരാറുകാര്‍ ഒഡിഷ ഭരിയ്‌ക്കുന്നു: സ്മൃതി ഇറാനി

തമിഴ്നാട്ടിലെ കരാറുകാരാണ് ഒഡിഷ ഭരിയ്‌ക്കുന്നതെന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഒഡിഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സ്മൃതി ഇറാനിയുടെ ഈ വിമര്‍ശനം. ജഗത് സിങ് പൂര്‍, കെന്‍ഡ്രപാറ, ബാലസോര്‍ എന്നീ ലോക് സഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തുമ്പോഴായിരുന്നു സ്മൃതി ഇറാനി വിമര്‍ശനം ഉന്നയിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ്.

വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഒഡിഷയെ ബാധിച്ചപ്പോള്‍ കൃത്യമായി ഇടപെടലുകള്‍ നടത്താന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഭരണത്തിനായില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കരാറുകാര്‍ ഒഡിഷയിലെ പണം കൊള്ളയടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷനിലെ പണവും തമിഴ്നാട്ടിലെ കരാറുകാര്‍ കൊള്ളയടിച്ചു.- സ്മൃതി ഇറാനി ആരോപിച്ചു.

Tags: smriti iraniOdishaNaveen PatnaikV.K. PandianTamil nadu contractorsindisposition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

India

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.