Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാപ്പ ചുമത്തി നാടുകടത്തലൊക്കെ വെറും കോമഡി, എവിടെയിരുന്നും ക്രിമിനലുകള്‍ പണിയും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 08:33 pm IST
inKottayam

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അരുണ്‍ ദാസിന്റെ കൂട്ടാളി ബിലാല്‍ മജീദ് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട ശേഷം കഴിഞ്ഞ മാസം കോട്ടയത്ത് തിരികെയെത്തിയ ക്രിമിനലാണ്. കാപ്പ ചുമത്തി ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് നാടുകടത്തുന്നത് ഫലത്തില്‍ ഒരു കോമഡിഷോയാണ്. ഒരു ജില്ലയില്‍ കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാളെ നിശ്ചിതകാലത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുത് എന്ന് വിലക്കുകയും മറ്റൊരു ജില്ലയിലേക്ക് നാടുകടത്തുകയുമാണ് സാധാരണ ചെയ്യുക. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്രിമിനല്‍ എറണാകുളം ജില്ലയില്‍ ചെന്നാലും തങ്ങളുടെ ലഹരിക്കച്ചവടവും ക്വട്ടേഷന്‍ പണിയും ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോവുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. കാലാവധി കഴിയുമ്പോള്‍ അയാള്‍ കോട്ടയം ജില്ലയില്‍ തിരികെ പ്രവേശിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. സ്ഥിരം കുറ്റവാളികളെ കടുത്ത ശിക്ഷ നല്‍കി തുറുങ്കിലടക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പലപ്പോഴും നാടുകടത്തലില്‍ കലാശിക്കുന്നത്. അത്രയധികമുണ്ട് കുറ്റവാളികള്‍ എന്നു ചുരുക്കം. ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍ നിയമത്തിന്റെയും നിയമപാലനത്തിന്‌റെയും ഇത്തരം അലസ സമീപനങ്ങളാണ്.
കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് അരുണ്‍ദാസ് എന്ന ക്രിമിനല്‍ ആക്രമിച്ചത്. അരുണ്‍ദാസിനെ പിടികൂടിയ നാട്ടുകാര്‍ക്ക് നേരെ മുളക് സ്പ്രേ അടിച്ച് അയാളെ രക്ഷപ്പെടുത്തിയത്് ബിലാല്‍ മജീദ്, അഫ്സല്‍ സിയാദ് എന്നീ മറ്റു രണ്ടു ക്രിമിനലുകളാണ്്. ഇവരെ നാട്ടുകാര്‍ പിന്നീട് പിടികൂടി പോലീസിനു കൈമാറി. പിറ്റേന്നാണ് അരുണ്‍ദാസിനെ പിടികൂടാന്‍ കഴിഞ്ഞത് .എന്നാല്‍ അക്രമണത്തെക്കുറിച്ച് ചങ്ങനാശ്ശേരി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും അടക്കം ആരുംതന്നെ പ്രതികരിക്കാനോ പോലീസിനു മൊഴി കൊടുക്കാനോ തയ്യാറാകുന്നില്ല. കാരണം പൊലീസിന്‌റെ സാന്നിദ്ധ്യത്തില്‍ തന്നെ വെല്ലുവിളിച്ചിട്ടാണ് അവര്‍ സ്‌റ്റേഷനിലേക്ക് പോയത്. പോലീസുകാരില്‍ നല്ലൊരു പങ്കിനും ഇത്തരം ക്രിമിനലുകളെ ഭയമാണ്. അപ്പോള്‍ പിന്നെ പാവം വ്യാപാരികളെ പറഞ്ഞിട്ടെന്തുകാര്യം!

 

Tags: deportationcomedyworkCriminals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.