Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താന്‍ പാതി, ദൈവം പാതി

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 06:56 pm IST
inSamskriti

സമയമാണ് ആധുനിക കാലത്തിന്റെ പ്രധാന പ്രശ്നം. സാങ്കേതിക രംഗം വളര്‍ന്നപ്പോള്‍, മുന്‍പു ചെയ്തുപോന്ന പല പ്രവര്‍ത്തികള്‍ക്കുമുള്ള സമയം വളരെ ചുരുങ്ങി. മുന്‍
പു ചെയ്തിരുന്ന പലതും ഇന്നു മനുഷ്യനു ചെയ്യേണ്ടി വരുന്നതേയില്ല. എല്ലാം സാങ്കേതിക സംവിധാനങ്ങള്‍ നമുക്കായി ചെയ്തുതരും. വെള്ളം കോരേണ്ട, തുണി അലക്കേണ്ട, അരകല്ലില്‍ അരയ്‌ക്കേണ്ട, എഴുതണ്ടേ, നടക്കേണ്ട, ഭക്ഷണം പാകം ചെയ്യുകപോലും വേണമെന്നില്ല. എന്നിട്ടും പരാതി തീരുന്നില്ല. ഒന്നിനും നമുക്കു സമയമില്ലത്രെ. ഈ സമയക്കുറവ് ഏറെയും ബാധിക്കുന്നത് ഈശ്വര ചിന്തയേയും ജപത്തേയുമാണ്. സമയക്കുറവുമൂലം മാറ്റിവയ്‌ക്കാന്‍ പറ്റുന്നത് അതാണല്ലോ!

പോയകാലത്ത്, മേല്‍പ്പറഞ്ഞതൊക്കെ നമ്മുടെ കാരണവന്‍മാര്‍ സാങ്കേതിക സഹായമില്ലാതെ ചെയ്തു പോന്നതാണ്. അതിനൊപ്പം അവര്‍ കൃഷിയും നടത്തി. പുതിയ തലമുറയെ ഊട്ടിവളര്‍ത്തി. അതിനൊക്കെ അവര്‍ക്കു സമയം കിട്ടിയിരുന്നു. ഇതിന്റെയൊക്കെ കൂടെ ജപത്തിനും പ്രാര്‍ഥനയ്‌ക്കും പൂജാദികള്‍ക്കും സമയം വേറെ കണ്ടെത്തുകയും ചെയ്തിരുന്നു. ദിവസത്തിന് അന്നും ഇന്നും 24 മണിക്കൂര്‍ തന്നെയേയുള്ളു. അപ്പോള്‍ നമ്മള്‍ ഇന്നു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭിച്ച സമയമൊക്കെ എവിടെപ്പോയി?

ഇവിടെയാണ് മനസ്സിന്റെ സ്വസ്ഥതയ്‌ക്കും സമാധാനത്തിനും പ്രസക്തി. ഇന്ന് ടെന്‍ഷന്‍ എന്നും സ്ട്രെസ് എന്നും നാം വിശേഷിപ്പിക്കുന്ന മനസ്സമ്മര്‍ദത്തിനു ദിവസത്തിലെ നല്ലൊരു സമയം നീക്കി വയ്‌ക്കേണ്ടിവരുന്നു. എടുത്താല്‍ പൊങ്ങാത്ത ഭാരം മനസ്സില്‍ കുത്തി നിറച്ച്, കിട്ടാത്ത സമയത്തിന്റെ പേരില്‍ വ്യാകുലപ്പെടുകയാണ് ഇന്നത്തെ തലമുറ.

കാരണവന്‍മാര്‍ക്ക് എവിടെനിന്നു കിട്ടി സമയം? ജീവിത പ്രാരബ്ധങ്ങള്‍ ചുമന്നാണ് അവരും ജീവിച്ചത്. പക്ഷേ, ജപങ്ങളും പൂജാദികളും അവര്‍ക്ക് അവാച്യമായ അനുഭൂതിയും അതുവഴി മനസ്സമാധാനവും നല്‍കി. അതോടെ, ഭഗവാന്‍ സന്തത സഹചാരിയും സഹജീവിയുമാണെന്ന ബോധം മനസ്സില്‍ നിറഞ്ഞു. ഏതു പ്രശ്നത്തിനും അവിടെ പരിഹാരമുണ്ടാകുമെന്ന് വിശ്വസിച്ചു. ജീവിതഭാരം ഏറുമ്പോള്‍ പൂ ര്‍ണവിശ്വാസത്തോടെ അതില്‍ പകുതി ഭഗവാനെ ഏല്‍പ്പിച്ചു. തനിക്കു കഴിയുന്നതു ചെയ്തു തീര്‍ത്താല്‍, ബാക്കി ഭഗവാന്‍ പരിഹരിക്കുമെന്നു വിശ്വസിച്ചു. അതായത് ‘തനിക്കു പാതി, ഭഗവാനു പാതി’. അതാണു കാരണവന്‍മാര്‍ നമ്മോടു പറഞ്ഞത്: ‘താന്‍പാതി, ദൈവംപാതി’.

മനസ്സാണ് ശക്തി. ശാന്തമായ മനസ്സിനു ശക്തി ഇരട്ടിക്കും. ആ ശാന്തിയുടേയും സമാധാനത്തിന്റേയും നിര്‍മാണപ്പുരയാണ് ഭഗവല്‍ ചിന്തയും ജപങ്ങളും. ആ സമയം ഒരിക്കലും നഷ്ടമാകില്ല.

Tags: HinduismBhagavatam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.