Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആം ആദ്മി മന്ത്രി അതിഷി മര്‍ലേന നുണ പറഞ്ഞെന്ന് ബിജെപി; അപകീര്‍ത്തിക്കേസില്‍ ദല്‍ഹി കോടതി വിളിപ്പിച്ചു

ആം ആദ്മി എംഎല്‍എ അതിഷി മര്‍ലേന നുണ പറഞ്ഞ് ബിജെപിയുടെ സല്‍കീര്‍ത്തിക്ക് കളങ്കം വരുത്തിയെന്ന പരാതിയില്‍ അതിഷിക്ക് ദല്‍ഹി കോടതിയുടെ സമന്‍സ്. ബിജെപിയുടെ ദല്‍ഹി മീഡിയ മേധാവി പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ കേസിലാണ് അതിഷി മര്‍ലേനയ്‌ക്ക് സമന്‍സ് അയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 06:24 pm IST
inIndia

ന്യൂദല്‍ഹി  ആം ആദ്മി എംഎല്‍എ അതിഷി മര്‍ലേന നുണ പറഞ്ഞ് ബിജെപിയുടെ സല്‍കീര്‍ത്തിക്ക് കളങ്കം വരുത്തിയെന്ന പരാതിയില്‍ അതിഷിക്ക് ദല്‍ഹി ജില്ലാ കോടതിയുടെ സമന്‍സ്. ബിജെപിയുടെ ദല്‍ഹി മീഡിയ മേധാവി പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ കേസിലാണ് അതിഷി മര്‍ലേനയ്‌ക്ക് സമന്‍സ് അയച്ചത്.

ലോക് സഭാ തെരഞ്ഞെടുപ്പിനിടയില്‍ ബിജെപി നേതാക്കള്‍ ആം ആദ്മി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു സ്വാതി മര്‍ലേനയുടെ ആരോപണം. ബിജെപിയില്‍ ചേരാന്‍ അതിഷി മര്‍ലേന 20 മുതല്‍ 30 കോടി വരെ വാഗ്ദാനം ചെയ്തെന്നും അതിഷി മര്‍ലേന ആരോപിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 500 അനുസരിച്ച് അതിഷി മര്‍ലേനയെ വിളിപ്പിക്കാനാവുമെന്ന് ദല്‍ഹി റൗസ് കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് തന്യ ബംനിയാല്‍ പറഞ്ഞു.

ഓരോ തവണയും ഇഡി ആം ആദ്മി നേതാക്കളെ കാണുമ്പോള്‍ തിരിച്ച് ബിജെപി ആം ആദ്മി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അവര്‍ ഉയര്‍ത്തുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാൈണ്. അവരുടെ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ ഇന്നുവരെ അവര്‍ക്കായിട്ടില്ല. – കപൂര്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ആം ആദ്മി നേതാക്കളുടെ ശ്രമമെന്നും പരാതിയില്‍ പറയുന്നു.

25 കോടി വാഗ്ദാനം ചെയ്ത് ആം ആദ്മി എംഎല്‍എമാരെ പിടിക്കാന്‍ ബിജെപി ശ്രമിച്ചെന്നും ദല്‍ഹി സര്‍ക്കാരിനെ വീഴ്‌ത്താനായിരുന്നു ബിജെപി ശ്രമമെന്നും കെജ്രിവാളും ഒരു ട്വീറ്റില്‍ ആരോപിച്ചിരുന്നു. അപകീര്‍ത്തിക്കേസില്‍ കെജ്രിവാളിനെതിരെയും പ്രതി ചേര്‍ത്തെങ്കിലും കെജ്രിവാളിനെ കോടതി ഒഴിവാക്കുകയായിരുന്നു. സമന്‍സ് നല്‍കാന്‍ മാത്രം പ്രഥമദൃഷ്ട്യാ കേസ് അരവിന്ദ് കെജ്രിവാളിനെതിരെ നിലനില്‍ക്കില്ലെന്ന് ദല്‍ഹി കോടതി പറ‍ഞ്ഞു.

 

Tags: Praveen Shankar KapooraapcaseArvind KejriwalAtishi Marlenadefamation caseDelhi CourtRouse avenue court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.