Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗശാസ്ത്രവും മന്ത്രവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:12 pm IST
inSamskriti

മനുശ്യശരീരത്തെ നമ്മുടെ പൗരാണിക ഋഷികള്‍ ഈ പ്രപഞ്ചത്തിന്റെ സാദൃശ്യങ്ങള്‍ മുഴുവനും ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ് ദര്‍ശിച്ചത്. ഈ മാനുഷിക ശരീരത്തിന്റെ സൃഷ്ടിയില്‍ ഈശ്വരശക്തി വിവിധ തലങ്ങളിലൂടെ ഭൗതിക ശരീരം വരെ (Physical body) ഇറങ്ങിവരുന്ന വിവിധതലങ്ങള്‍ ആറെണ്ണമുണ്ട്.

ആദ്യത്തേത്, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രവും, രണ്ടാമത്തേത്് കണ്ഠത്തിലുള്ള വിശുദ്ധിചക്രവും, മൂന്നാമത്തേത്് ഹൃദയഭാഗത്തുള്ള അനാഹതചക്രവും, നാലാമത്തേത് നാഭിക്കുപിന്നിലുള്ള മണിപൂരകചക്രവും, അഞ്ചാമത്തേത് ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാനചക്രവും ആറാമത്തേത് അതിനുമടിയിലുള്ള മൂലാധാരവുമാണെന്ന് യോഗശാസ്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചക്രങ്ങള്‍ ഭൗതികാവയവങ്ങള്‍ അല്ല സൂക്ഷ്മ ശരീരത്തിലുള്ളവയാണെന്നും ഓര്‍ക്കേണ്ടതുണ്ട്. കണ്ഠസ്ഥമായ വിശുദ്ധിചക്രത്തിന്റെ പതിനാറ് ദളങ്ങള്‍ ‘അ’ മുതല്‍ ‘അഃ’ വരെയുള്ള പതിനാറ്് സ്വരാക്ഷരങ്ങളുടെ സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊണ്ടവയാണ്.

അതുപോലെ ഹൃദയസ്ഥാനത്തുള്ള അനാഹതചക്രം ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ എന്നീ പന്ത്രണ്ട് വ്യഞ്ജനാക്ഷര ങ്ങളുടേയും അതിനടിയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ എന്നീ പത്ത് അക്ഷരങ്ങളുടേയും സ്വാധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല എന്നീ ആറ് അക്ഷരങ്ങളുടേയും മൂലാധാരചക്രം വ, ശ, ഷ, സ എന്നീ നാലക്ഷരങ്ങളുടേയും, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ, എന്നീ രണ്ടക്ഷരങ്ങളുടേയും സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇവയ്‌ക്കെല്ലാമുപരി തലച്ചോറിന്റെ ഉപരിതലത്തിലുള്ള സഹസ്രദളപത്മത്തില്‍ ഈ അമ്പത് അക്ഷരങ്ങളുടേയും ആവര്‍ത്തനങ്ങള്‍ വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന ഏതു ശബ്ദവും ഈ അക്ഷരമാലക്കകത്ത്് ഉള്‍പ്പെടണമല്ലോ. അങ്ങനെ യോഗപരമായ സാധനചെയ്ത് സിദ്ധിവന്നതിനുശേഷം ഇച്ഛാ ശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതത് ചക്രത്തിലെ അതത് ദളങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്.

(മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം ഗ്രന്ഥത്തില്‍ നിന്ന്)

 

Tags: HinduismP Madavjiക്ഷേത്രചൈതന്യ രഹസ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.