Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതിയെ അധിക്ഷേപിച്ച് യൂട്യൂബര്‍ പിന്നാലെ ബലാത്സംഗ ഭീഷണി; ആംആദ്മി പാര്‍ട്ടിയും സൈബര്‍ ഗുണ്ടകളും തന്നെ വ്യക്തിഹത്യ ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:58 am IST
in India

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ മര്‍ദ്ദനത്തിനിരയായ രാജ്യസഭാംഗം സ്വാതി മാലിവാളിനെ അധിക്ഷേപിച്ച് യുട്യൂബര്‍ ധ്രുവ് റാത്തി ചെയ്ത വീഡിയോയ്‌ക്ക് പിന്നാലെ സ്വാതിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും. സ്വാതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആംആദ്മി പാര്‍ട്ടിയും സൈബര്‍ ഗുണ്ടകളും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇതിനെല്ലാം കാരണം ധ്രുവ് റാത്തിയാണെന്നും സ്വാതി കുറ്റപ്പെടുത്തി.

ധ്രുവിന്റെ വീഡിയോ വന്നതിന് പിന്നാലെ ആപ്പ് നേതാക്കളും പ്രവര്‍ത്തകരും തന്നെ വധിക്കുമെന്ന ഭീഷണികളുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരായി താന്‍ നല്‍കിയ മര്‍ദ്ദന പരാതി പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് ഈ നടക്കുന്നത്. ധ്രുവ് റാത്തിയുടെ അടുത്ത് തന്റെ ഭാഗം പറയാന്‍ ശ്രമിച്ചിരുന്നതാണ്. എന്നാല്‍ ഫോണുകളും സന്ദേശങ്ങളും ധ്രുവ് അവഗണിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ധ്രുവിനെപ്പോലുള്ളര്‍ ചെയ്യുന്നത് ലജ്ജാകരമായ പ്രവൃത്തിയാണ്, സ്വാതി കുറ്റപ്പെടുത്തി.

ധ്രുവിന്റെ രണ്ടര മിനുറ്റ് വീഡിയോയില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമായ കുറിപ്പും സ്വാതി എക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്ക് മര്‍ദ്ദനം ഏറ്റെന്ന കാര്യം അംഗീകരിച്ച ആപ്പ് നേതൃത്വം യുടേണ്‍ അടിച്ചതും മര്‍ദ്ദനമേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കാത്തതും പ്രതിയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതും പ്രതിയെ മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ ഒളിവില്‍ പാര്‍പ്പിച്ചതും ബിജെപിക്കെതിരെ നിരന്തരം നിലപാടുകള്‍ എടുത്തിരുന്ന തന്നെ ബിജെപി വിലയ്‌ക്ക് വാങ്ങിയെന്ന് പ്രചരിപ്പിച്ചതും ധ്രുവ് എന്തിന് ചെയ്തുവെന്നും സ്വാതി ചോദിക്കുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് 22-ാം തീയതി ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാളും പ്രതിയായ ബിഭവ് കുമാറിനെ ന്യായീകരിക്കാനും സ്വാതിക്ക് മര്‍ദ്ദനമേറ്റ സംഭവം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചിരുന്നു. കേസില്‍ ജയിലില്‍ കഴിയുന്ന ബിഭവ് കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.

Tags: aapRAPEYou TuberSwatiMaliwalInsultingDruv Rathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.