Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിജെപി വിജയപ്രതീക്ഷ; കഴിഞ്ഞ 12 ദിവസത്തില്‍ സെന്‍സെക്സ് 3500 പോയിന്‍റ് ഉയര്‍ന്നു

ബിജെപിയുടെ വിജയപ്രതീക്ഷ വിപണിയെ അതിവേഗം മുകളിലേക്ക് കുതിപ്പിക്കുകയാണ്. കഴിഞ്ഞ 12 ദിവസങ്ങളിലെ വ്യാപാരം കണക്കിലെടുക്കുമ്പോള്‍ സെന്‍സെക്സ് മാത്രം 3500 പോയിന്‍റ് ആണ് ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 09:16 am IST
inBusiness

ബിജെപിയുടെ വിജയപ്രതീക്ഷ വിപണിയെ അതിവേഗം മുകളിലേക്ക് കുതിപ്പിക്കുകയാണ്. കഴിഞ്ഞ 12 ദിവസങ്ങളിലെ വ്യാപാരം കണക്കിലെടുക്കുമ്പോള്‍ സെന്‍സെക്സ് മാത്രം 3500 പോയിന്‍റ് ആണ് ഉയര്‍ന്നത്. വെള്ളിയാഴ്ചത്തെ കണക്കെടുത്താല്‍, 75,410ല്‍ നില്‍ക്കുകയാണ് സെന്‍സെക്സ് മെയ് 13ന് സെന്‍സെക്സ് 71,871 എന്ന നിലവാരത്തിലായിരുന്നു. അതായത് 12ദിവസത്തില്‍ 3539 പോയിന്‍റുകളാണ് ഉയര്‍ന്നത്.

മൂന്നാം തവണയും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഇതുവരെയുള്ള സാമ്പത്തികനയങ്ങളില്‍ തുടര്‍ച്ചയുണ്ടാകും എന്ന ശുഭാപ്തിവിശ്വാസമാണ് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശ-ആഭ്യന്തരനിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് നരേന്ദ്രമോദി സര്‍ക്കാരിന് ക്ഷീണമാകും എന്ന ഇന്ത്യാമുന്നണിയുടെ പ്രചാരണം വിപണിയിലെ നോമുറ അടക്കമുള്ള പ്രമുഖ നിക്ഷേപകസ്താപനങ്ങള്‍ വസ്തുതകള്‍ നിരത്തി തള്ളിക്കളഞ്ഞതോടെയാണ് വിപണി ഉണര്‍ന്നത്. രണ്ടാഴ്ച മുന്‍പ് മുതല്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ അത് ചൈനയുടെ ഓഹരിവിപണികളില്‍ നിക്ഷേപിക്കുന്നു എന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞാണ് ഓഹരി വിപണി കുതിക്കുന്നത്.

ജൂണ്‍ 1ന് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവരും.പക്ഷെ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് നിശ്ചയിക്കപ്പെട്ടതോടെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മുന്‍പേ തന്നെ നിക്ഷേപകര്‍ വലിയ ആത്മവിശ്വാസത്തിലാണെന്നര്‍ത്ഥം. ജൂണ്‍ നാലിന് ബിജെപിയും ഇന്ത്യന്‍ ഓഹരിവിപണിയും റെക്കോഡ് ഉയരങ്ങള്‍ തൊടുമെന്ന് മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന നിക്ഷേപകരില്‍ വലിയ ആത്മവിശ്വാസമാണ് ഉണര്‍ത്തിയിരിക്കുന്നത്.

ബേണ്‍സ്റ്റീന്‍ എന്ന ആഗോള ബ്രോക്കറേജ് കമ്പനി ജൂണ്‍ നാലിന് നിഫ്റ്റി 23000 തൊടുമെന്ന പ്രവചനം ഇപ്പോഴേ നിഫ്റ്റി കാറ്റില്‍പറത്തിയിരിക്കുന്നു. വെള്ളിയാഴ്ച തന്നെ നിഫ്റ്റി 22,957ല്‍ എത്തിനില്‍ക്കുകയാണ്. ബേണ്‍സ്റ്റീന്‍ പ്രവചിച്ചത് ബിജെപി 330 മുതല്‍ 350 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ്. അധികാരത്തുടര്‍ച്ച തന്നെയാണ് വിപണിയെ പ്രചോദിപ്പിക്കുന്ന ഘടകമെന്നും അതിനാലാണ് വിപണി ഉയരുന്നതെന്നും ബേണ്‍സ്റ്റീന്റെ വേണുഗോപാല്‍ ഗാരെ പറയുന്നു.

 

 

Tags: june4bjpNIFTYSensexModi3.0LokSabhaElections2024Bersteinexitpolls
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.