Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറലായ നായ വിടവാങ്ങി; ഡോജി കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയും ‘അതിഗംഭീരം’ എന്ന് പറയുന്ന മീമും പിറന്നത് ഈ നായില്‍ നിന്ന്

ഏറ്റവും പ്രസന്നമായ മുഖത്തിനുടമയായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ജപ്പാനിലെ അറ്റ്സുക സാറ്റോ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള നായ വിടവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 01:01 am IST
in World
കബോസുവിന്‍റെ പേരില്‍ ഇറങ്ങിയ ഡോജി കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സ് നാണയത്തിന്‍റെ ഒരു വശം (ഇടത്ത്) കബോസു (വലത്ത്)

കബോസുവിന്‍റെ പേരില്‍ ഇറങ്ങിയ ഡോജി കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സ് നാണയത്തിന്‍റെ ഒരു വശം (ഇടത്ത്) കബോസു (വലത്ത്)

ഏറ്റവും പ്രസന്നമായ മുഖത്തിനുടമയായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ജപ്പാനിലെ അറ്റ്സുക സാറ്റോ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള നായ വിടവാങ്ങി. കബോസു എന്നാണ് ഈ നായയുടെ പേര്. ജപ്പാനില്‍ വേട്ടയ്‌ക്കുപയോഗിക്കുന്ന ഷിബ ഇനു എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട നായയാണ് .കബോസു. പല കാരണങ്ങള്‍കൊണ്ടും അന്താരാഷ്‌ട്ര പ്രശസ്തി നേടിയ നായ് ആയിരുന്നു കബോസു.

ഈ നായയുടെ മുഖമാണ് ഡോജി എന്ന മീമിന് വേണ്ടി ഉപയോഗിച്ചത്. മീം എന്നാല്‍ നമ്മുടെ മനസ്സിലെ ചിന്തകള്‍ മറ്റൊരാളിലേക്ക് കൈമാറാന്‍ ഉപയോഗിക്കുന്ന ചിത്രവും വാക്കുകളും അടങ്ങിയ ഇമേജാണ് മീം. പലപ്പോഴും വാട്സ് ആപ്പിലും മറ്റും നമ്മള്‍ ഈ മീം ഉപയോഗിക്കുന്നു. കബോസു എന്ന നായ് പലതരം ചിന്തകളും മറ്റൊരാളോട് മൊബൈലിലൂടെ കൈമാറാന്‍ ഉപയോഗിക്കുന്ന ഇമേജില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. കബോസുവിന്റെ ചിത്രത്തോടൊപ്പം വൗ, ഓ മൈ ഗോഡ് തുടങ്ങിയ വാക്കുകള്‍ ചേര്‍ത്ത് സൃഷ്ടിച്ച ഇമേജുകള്‍ പലരും വാട് സാപിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉപയോഗിക്കുക പതിവാണ്. ഈ മീമില്‍ ഉപയോഗിക്കുന്ന നായ് കബോസു ആയിരുന്നു.

ഡോജി കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിക്കായി ഉപയോഗിച്ചതും കബോസു എന്ന ഇതേ നായുടെ മുഖമാണ്.. തമാശയ്‌ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്രിപ്റ്റോകറന്‍സിയായിരുന്നുവെങ്കിലും ഡോജി കോയിന്‍ അതിവേഗം ഗൗരവപ്പെട്ട ഒരു ക്രിപ്റ്റോകറന്‍സിയായി പിന്നീട് മാറി. ഈ നാണയത്തിന് കബോസുവിന്റെ മുഖമാണ് ഒരു വശത്ത് നല്‍കിയിരിക്കുന്നത്.

മരിയ്‌ക്കുമ്പോള്‍ 19 വയസ്സായിരുന്നു. കബോസുവിന്റെ ഓര്‍മ്മയ്‌ക്ക് മെയ് 26ന് അന്ത്യാഞ്ജലിയോടനുബന്ധിച്ച് ഗംഭീര പാര്‍ട്ടിയും സംഘടിപ്പിച്ചിട്ടുണ്ട് കബോസുവിന്‍റ ഉടമസ്ഥ.

 

Tags: shiba inu dogviral dogdogJapankabosudogecoindoge meme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.