Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനം തിരസ്‌കരിക്കുമെന്ന് ഉറപ്പായതോടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പഴിച്ച് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:44 pm IST
inIndia

ന്യൂഡല്‍ഹി: ഇക്കുറിയും ജനം തിരസ്‌കരിക്കുമെന്ന് ഉറപ്പായതോടെ പഴി മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുതുകില്‍ ചാരാന്‍ കോണ്‍ഗ്രസ്. അനാവശ്യമായ ആശങ്കകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി താക്കീതു നല്‍കിയതോടെയാണ് വോട്ടിംഗ് മെഷീനുകളെ വിട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചത്. എല്ലാ വോട്ടും ബിജെപിക്കു കിട്ടുംവിധം വോട്ടിംഗ് മെഷിന്‍ സെറ്റു ചെയ്തുവച്ചിരിക്കുകയാണെന്നു വരെ തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. കോടതി വടിയെടുത്തതോടെയാണ് അതു നിറുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഇപ്പോഴത്തെ ആരോപണം. കമ്മിഷന്‍ രാജ്യത്തിന്‌റേതാണെന്നും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഏജന്റ് അല്ലെന്നും വരെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞുവച്ചു. പ്രചാരണത്തില്‍ മിതത്വം പാലിക്കണമെന്ന് കാട്ടി ബിജെപി അധ്യക്ഷനു നല്‍കിയതിനു സമാനമായ നിര്‍ദേശം കോണ്‍ഗ്രസ് പ്രസിഡന്റിനു നല്‍കിയത് എന്തിനാണെന്ന് പോലും പാവം സിംഗ്‌വിക്ക് മനസിലായില്ല. തെരഞ്ഞെടുപ്പ് കളത്തില്‍ എല്ലാവര്‍ക്കും തുല്യ അവസരമാണ് ലഭിക്കുന്നതെന്ന് കമ്മീഷന്‍ കരുതുന്നുണ്ടോ എന്നും അദ്‌ദേഹം ആരാഞ്ഞു.
അതേ സമയം ഭരണഘടന അപകടത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും കമ്മിഷന്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കി. ഭരണഘടനയോടുള്ള കൂറും പൂര്‍ണ്ണ വിശ്വാസവും വ്യക്തമാക്കിയാണ് എംപിമാരും എംഎല്‍എമാരും പ്രതിജ്ഞയെടുക്കുന്നത് .ആര്‍ക്കെങ്കിലും ഭരണഘടന റദ്ദാക്കാനോ വില്‍ക്കാനോ വലിച്ചുകീറാനോ സാധിക്കുമെന്ന് പറയുന്നത് വോട്ടര്‍മാരുടെ മനസ്സില്‍ ഭാവിയെ കുറിച്ചുള്ള ആശങ്കയുണ്ടാക്കുന്നതാണ് . അത് അരാജകത്വത്തില്‍ വഴി വയ്‌ക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

 

Tags: congressElection CommissionBLAMINGOWN FAILURE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.