Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആറാംഘട്ടത്തില്‍ 58 മണ്ഡലങ്ങള്‍; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം

ദല്‍ഹിയിലെ ഏഴ്, ബിഹാര്‍ എട്ട്, ഹരിയാന 10, ജമ്മുകശ്മീര്‍ ഒന്ന്, ഒഡീഷ ആറ്, ഉത്തര്‍പ്രദേശ് 14, ബംഗാള്‍ എട്ടും മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. 889 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
May 23, 2024, 10:00 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലാണ് 25ന് വോട്ടെടുപ്പ് നടക്കുക. ദല്‍ഹിയിലെ ഏഴ്, ബിഹാര്‍ എട്ട്, ഹരിയാന 10, ജമ്മുകശ്മീര്‍ ഒന്ന്, ഒഡീഷ ആറ്, ഉത്തര്‍പ്രദേശ് 14, ബംഗാള്‍ എട്ടും മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. 889 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്രപ്രധാന്‍(സംബല്‍പൂര്‍), റാവു ഇന്ദര്‍ജിത് സിങ് (ഗുഡ്ഗാവ്), ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍(കര്‍ണാല്‍), മുന്‍ കേന്ദ്രമന്ത്രി മനേകഗാന്ധി (സുല്‍ത്താന്‍പൂര്‍), ദേശീയ വക്താവ് സംബിത് പത്ര(പുരി), മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് (ന്യൂദല്‍ഹി), മനോജ് തിവാരി (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), നവീന്‍ ജിന്‍ഡാല്‍ (കുരുക്ഷേത്ര) എന്നിവരാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ ബിജെപി നേതാക്കള്‍. കനയ്യകുമാര്‍ (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), മെഹബൂബ മുഫ്തി(അനന്തനാഗ്- രജൗരി) എന്നിവര്‍ മറ്റുപ്രമുഖരാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തെ വികസനമാണ് പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബിജെപി ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍, മദ്യനയ അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറസ്റ്റിലായതോടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം അഴിമതിയായി.

ഇതെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക ഈ ഘട്ടത്തിലെ വോട്ടെടുപ്പിലാണ്. ഇടക്കാല ജാമ്യം ലഭിച്ച് അരവിന്ദ് കേജ്രിവാള്‍ പുറത്തിറങ്ങിയത് മുതലെടുക്കാമെന്ന് കരുതിയ ആപ്പിനും ഇന്‍ഡി സഖ്യത്തിനും സ്വന്തം പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാള്‍ കേജ്രിവാളിന്റെ ഔദ്യേഗിക വസതിയില്‍വെച്ച് അക്രമിക്കപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി.

ഇതുണ്ടണ്ടാക്കിയ ആഘാതം ചെറുതല്ല. അക്രമിയെ സംരക്ഷിക്കുന്നതിനൊപ്പം സ്വാതി മാലിവാളിനെ തള്ളിപ്പറഞ്ഞതിലൂടെ ആപ്പിന്റെ സ്ത്രീ വിരുദ്ധത ഒരിക്കല്‍ കൂടി ബിജെപിക്ക് ചര്‍ച്ചയാക്കാനായി. സംഭവത്തില്‍ ഇന്‍ഡി സഖ്യകക്ഷികള്‍ മൗനം പാലിച്ചതും ഉപയോഗപ്പെടുത്താന്‍ ബിജെപിക്കായി. ഇതെല്ലാം ഈ ഘട്ടത്തിലെ വോട്ടെടുപ്പിനെ സ്വാധീനിക്കും.

സംസ്ഥാനം, മണ്ഡലത്തിന്റെ പേര് എന്ന ക്രമത്തില്‍- ബിഹാര്‍: വാല്‍മീകി നഗര്‍, പശ്ചിമ ചമ്പാരന്‍, പൂര്‍വി ചമ്പാരന്‍, ഷിയോഹര്‍, വൈശാലി, ഗോപാല്‍ഗഞ്ച് (എസ്‌സി), സിവാന്‍, മഹാരാജ്ഗഞ്ച്. ദല്‍ഹി: ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി, ഈസ്റ്റ് ദല്‍ഹി, ന്യൂദല്‍ഹി, നോര്‍ത്ത് വെസ്റ്റ് ദല്‍ഹി, സൗത്ത് ദല്‍ഹി. ഹരിയാന: അംബാല, കുരുക്ഷേത്ര, സിര്‍സ, ഹിസാര്‍, കര്‍ണാല്‍, സോനിപത്, റോഹ്തക്, ഭിവാനി- മഹേന്ദ്രഗഡ്, ഗുഡ്ഗാവ്, ഫരീദാബാദ്. ജമ്മുകശ്മീര്‍: അനന്തനാഗ്- രജൗരി.

ഒഡീഷ: ഭുവനേശ്വര്‍, പുരി, ധേന്‍കനല്‍, കിയോഞ്ജര്‍, കട്ടക്ക്, സംബല്‍പൂര്‍. ഉത്തര്‍പ്രദേശ്: സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, ഫുല്‍പൂര്‍, അലഹബാദ്, അംബേദ്കര്‍ നഗര്‍, ശ്രാവസ്തി, ഡോമ്രിയഗഞ്ച്, ബസ്തി, സന്ത് കബീര്‍ നഗര്‍, ലാല്‍ഗഞ്ച്, അസംഗഡ്, ജൗന്‍പൂര്‍, മച്ലിഷഹര്‍, ഭദോഹി. പശ്ചിമബംഗാള്‍: തംലുക്ക്, കാന്തി, ഘട്ടല്‍, ഝാര്‍ഗ്രാം, മേദിനിപൂര്‍, പുരുലിയ, ബങ്കുര, ബിഷ്ണുപൂര്‍. ഝാര്‍ഖണ്ഡ്: ഗിരിദിഹ്, ധന്‍ബാദ്, റാഞ്ചി, ജംഷഡ്പൂര്‍.

Tags: bjpcongressLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.