Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്കു വന്‍ തിരിച്ചടി; അഞ്ചു ലക്ഷത്തിലേറെ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ഹൈക്കോടതി റദ്ദാക്കി

42 സമുദായങ്ങളുടെ സംവരണവും റദ്ദായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 01:17 am IST
in India

കൊല്‍ക്കത്ത: ബംഗാളില്‍ 2010നു ശേഷം മമത ബാനര്‍ജി സര്‍ക്കാര്‍ നല്കിയ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ നിയമ വിരുദ്ധമെന്നു കണ്ട് കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ ജാതി സര്‍ട്ടിഫിക്കറ്റുകളാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. മമതയ്‌ക്കു വന്‍ തിരിച്ചടിയാണിത്.

42 സമുദായങ്ങളെയാണ് മമത സര്‍ക്കാര്‍, 2012ലെ ഒരു നിയമത്തിന്റെ ബലത്തില്‍ സംവരണ പട്ടികയില്‍പ്പെടുത്തിയത്. ഇതു നിയമ വിരുദ്ധമാണെന്നാണ്, ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍, ജസ്റ്റിസുമാരായ തപവ്രത ചക്രവര്‍ത്തി, രാജശേഖര്‍ മന്ഥ എന്നിവരുടെ കണ്ടെത്തല്‍.

2010 മാര്‍ച്ച് അഞ്ചു മുതല്‍ 2012 മേയ് 11 വരെയായി 42 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയതും ഹൈക്കോടതി റദ്ദാക്കി.

ഇവരെ സംവരണ പട്ടികയില്‍പ്പെടുത്തി നല്കിയ ഒബിസി സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ കയറിപ്പറ്റി. കോഴ്സുകള്‍ക്കു പ്രവേശനം നേടി. എന്നാല്‍ ഇതിനകം സര്‍വീസില്‍ കയറിയവരുടെ ജോലിയും അഡ്മിഷനുകളും നഷ്ടപ്പെടില്ലെന്നു കോടതി വ്യക്തമാക്കി. പരാതികളില്ലാത്തതിനാല്‍, 2010നു മുമ്പ് 60ലേറെ സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയതില്‍ കോടതി ഇടപെട്ടില്ല. വിധി അംഗീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള സംവരണം തുടരുമെന്നു പ്രഖ്യാപിച്ചു.

Tags: Mamata BanerjeeKolkatta High CourtOBC certificates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)
India

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

ഐസിസിയുടെ പുതിയ നിയമം: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.