Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മനോരമേ, സവര്‍ക്കര്‍ എട്ട് നിലയില്‍ പൊട്ടിയില്ല, 11.23 കോടി ലാഭം നേടി…ഇനി വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28ന് ഒടിടിയില്‍

തുവരെ 31.23 കോടി രൂപ കളക്ഷന്‍ നേടിയ ഏകദേശം 11.23 കോടി ലാഭം നേടി. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 20 കോടിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 11:22 pm IST
inEntertainment
മലയാള മനോരമ പത്രത്തിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയെക്കുറിച്ച് വന്ന വിദ്വേഷ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ ചിത്രം (ഇടത്ത്) സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയില്‍ വീര സവര്‍ക്കറായി വേഷമിട്ട് നടന്‍ രണ്‍ദീപ് ഹുഡ

മലയാള മനോരമ പത്രത്തിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയെക്കുറിച്ച് വന്ന വിദ്വേഷ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ ചിത്രം (ഇടത്ത്) സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ എന്ന സിനിമയില്‍ വീര സവര്‍ക്കറായി വേഷമിട്ട് നടന്‍ രണ്‍ദീപ് ഹുഡ

വീര സവര്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിച്ച ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ എട്ട് നിലയില്‍ പൊട്ടിയെന്നായിരുന്നു മലയാളത്തിലെ പ്രമുഖ ദിനപത്രമായ മലയാള മനോരമയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്. ഇനി ഷൂ നക്കിയ കഥ പറയിപ്പിക്കരുതെന്ന് ട്രോളന്‍മാര്‍ പറഞ്ഞെന്നും മനോരമ ആ റിപ്പോര്‍ട്ടില്‍ കുറിച്ചു. എന്നാല്‍ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളെ അതിജീവിച്ച് സിനിമ സാമ്പത്തിക വിജയം നേടിയിരിക്കുകയാണ്. ഇതുവരെ 31.23 കോടി രൂപ കളക്ഷന്‍ നേടിയ ഏകദേശം 11.23 കോടി ലാഭം നേടി. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 20 കോടിയായിരുന്നു.

മലയാള മനോരമയുടെ വിദ്വേഷ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെയുള്ള ലിങ്ക് തുറന്നുനോക്കുക:

https://www.manoramanews.com/news/entertainment/2024/04/18/savarkar-s-film-troll-video.html

മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമ തുടക്കത്തില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീരസവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി.”- രണ്‍ദീപ് സിങ് ഹുഡ പറയുന്നു.

സവര്‍ക്കര്‍ സിനിമ 31.23 കോടി നേടിയെന്ന് പറയുന്ന വിക്കിപീഡിയ റിപ്പോര്‍ട്ടിന്റെ ഭാഗം: 

വിക്കിപീഡിയ വാര്‍ത്തയുടെ ലിങ്ക്: 

https://en.wikipedia.org/wiki/Swatantrya_Veer_Savarkar_(film

അച്ഛന്റെ സ്ഥലം വിറ്റാണ് രണ്‍ദീപ് ഹുഡ സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തിയത്. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ നിര്‍മ്മിക്കാന്‍ രണ്‍ദീപ് ഹുഡ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അങ്കിത ലോഖാണ്ഡെ എന്ന നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് വീര സവര്‍ക്കറുടെ ഭാര്യയായ മായി സവര്‍ക്കര്‍ എന്ന് വിളിക്കപ്പെടുന്ന യമുനാ ബായിയായി വേഷമിട്ടത്.

പക്ഷെ ഇപ്പോള്‍ മുടക്കുമതല്‍ മാത്രമല്ല, ലാഭവും നേടി. ഇനി സീ ടിവിയില്‍ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28ന് ഒടിടി റിലീസ് നടക്കും. ഇതില്‍ നിന്നും വരുമാനം ലഭിക്കും.

 

 

Tags: OTT releaseZee5cinemarandeep hoodahate campaignSwatantra veer savarkarVeersavarkar@RandeepHoodaManorama daily
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.