Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തുന്നതില്‍ വ്യാപക പ്രതിഷേധം

ഇനി രാത്രിയില്‍ ഡോക്ടറെ കാണാന്‍ കഴിയില്ലെന്നുള്ള അവസ്ഥയില്‍ ആരോഗ്യകേന്ദ്രം എത്തിയിരിക്കുകയാണ്. ആരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 01:19 pm IST
inKerala, Thiruvananthapuram
രാത്രി ചികിത്സ നിര്‍ത്തിയതായി ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ്

രാത്രി ചികിത്സ നിര്‍ത്തിയതായി ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ്

വെള്ളറട: വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തുന്നു എന്ന ബോര്‍ഡ് പതിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ദിവസേന നൂറുക്കണക്കിന് രോഗികളാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. രോഗികള്‍ക്ക് ആനുപാതികമായി ഡോക്ടര്‍മാരുടെയും നഴ്‌സ് അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടില്ല. മരുന്നുകള്‍ക്കും ക്ഷാമമാണ്. ഇനി രാത്രിയില്‍ ഡോക്ടറെ കാണാന്‍ കഴിയില്ലെന്നുള്ള അവസ്ഥയില്‍ ആരോഗ്യകേന്ദ്രം എത്തിയിരിക്കുകയാണ്. ആരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

24 മണിക്കൂര്‍ സേവനത്തിനായി പത്തോളം ഡോക്ടര്‍മാരുടെ ഒഴിവും എട്ടിലധികം നഴ്‌സുമാരുടെ ഒഴിവുമുള്ളപ്പോഴാണ് നാമമാത്രമായിട്ടുള്ള ഡോക്ടര്‍മാരുടെയും നഴ്‌സിനെയും സേവനം കൊണ്ട് ഈ ആശുപത്രി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരുടെയും പ്രവര്‍ത്തനം മാത്രമാണ് നിലവിലുള്ളത്. രോഗികള്‍ക്ക് ആവശ്യമായ മരുന്നില്ല. കുത്തിവയ്‌പ്പിനുള്ള മരുന്നുകള്‍ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും വാങ്ങി കൊടുക്കേണ്ട അവസ്ഥയാണ്. കെട്ടിടവും കിടക്കകളും ഒഴിഞ്ഞ് കിടപ്പുണ്ട്. രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ് പിന്‍വലിച്ച് 24 മണിക്കൂര്‍ സേവനം ഉടന്‍ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ എത്തി ചികിത്സ വൈകി പലരും കുഴഞ്ഞുവീഴുന്ന സാഹചര്യമാണ് മുന്‍കാലങ്ങളില്‍ ഉള്ളത്. അടിയന്തരമായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയുടെ നിലവിലുള്ള പ്രവര്‍ത്തനവും തടസ്സപ്പെടാനാണ് സാധ്യത. മഴക്കാലം ശക്തി പ്രാപിച്ചതോടെ പലതരത്തിലുള്ള രോഗബാധകള്‍ ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മതിയാവുന്ന ചികിത്സ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: VellaradaThiruvananthapuramgovernment hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.