Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദീപ നിശാന്തിനു വെടിമരുന്നിന്റെ ഗന്ധമെന്ന് ആബിദ് അടിവാരം; ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി സുഡാപ്പി ബുദ്ധിജീവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 12:30 pm IST
inKerala

തിരുവനന്തപുരം: ഇടതുപക്ഷ കവിയും കോളജ് അധ്യാപികയുമായ ദീപ നിശാന്തിനു വെടി മരുന്നിന്റെ ഗന്ധമാണെന്നു ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി സുഡാപ്പി ബുദ്ധിജീവി ആബിദ് അടിവാരം. ആർഎസ്എസ് ഗണഗീതത്തിലെ വരികൾ ദീപ നിശാന്ത് ഫെയ്സ് ബുക്ക് പോസ്റ്റ് ആക്കിയതാണ് ആബിദ് അടിവാരത്തെ പ്രകോപിപ്പിച്ചത്.

ലൈംഗിക അധിക്ഷേപം നടത്തിയത് സുഡാപ്പി ആയതിനാൽ ഇടതുപക്ഷ സൈബർ ഗുണ്ടകളും മിണ്ടുന്നില്ല. സാധാരണ ദീപ നിശാന്തിനെതിരെ സൈബർ ആക്രമണമുണ്ടായാൽ ഇടതു സൈബർ കടന്നലുകൾ പ്രത്യാക്രമണം നടത്താറുണ്ട്. ഇടതു- സുഡാപ്പി ചങ്ങാത്തം കാരണമാകും ആബിദിനെതിരെ തിരിച്ചടിക്കാൻ ആരുമില്ലാതെ ദീപ ടീച്ചർ ഒറ്റപ്പെട്ടത്.

ദീപ നിശാന്തിനെതിരായ ആബിദ് അടിവാരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ഹിന്ദു രാജ്യം സ്വപ്നം കാണുന്ന ആർഎസ്എസ് കാരുടെ പ്രാർത്ഥനാ ഗീതമായ ഗണഗീതത്തിലെ തന്റെ ഇഷ്ട വരികൾ ടീച്ചർ എഫ്ബിയിൽ പങ്ക് വെക്കുന്നു….

ഇതൊന്നും ഇടത്പക്ഷ സഹയാത്രികർക്ക് ചേർന്നതല്ലെന്ന് വിമർശനമുന്നയിക്കുന്ന സുഹൃത്തിനോട് “എന്റെ ഭൂതകാലക്കുളിര് പ്രകാശനം ചെയ്യുന്ന വേദിയിലേക്ക് ആർഎസ്എസ് നേതാവിനെ ക്ഷണിക്കാൻ ആവശ്യപ്പെട്ട താങ്കളാണോ ഇടത് സഹയാത്രികൻ?” എന്ന് ടീച്ചർ.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിലെ അശ്ലീല പ്രയോഗമാണ് ഇടത് സഹയാത്രികർ.

സംഘിയല്ല പക്ഷേ എന്നൊരു കൂട്ടരുണ്ട് കേരളത്തിൽ അവരെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പേരായി ‘ഇടത് സഹയാത്രികർ’ എന്ന പ്രയോഗം വളർന്നു വന്നിട്ടുണ്ട്. ഭൂതകാലക്കുളിരുകളുടെ വർത്തമാനകാലക്കുളിരുകൾക്ക് ചാണക ഗന്ധമാണ്,
അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ…

Tags: RSSGanageethamFace book postDeepa NishanthAabith Adivaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.