Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിക്ക് പൈതൃകസ്വത്തില്ല; ഈ രാജ്യത്തെ ജനങ്ങളല്ലാതെ മോദിയ്‌ക്ക് മറ്റൊരു അവകാശിയുമില്ല: പ്രധാനമന്ത്രി

മോദിയ്‌ക്ക് പൈതൃകസ്വത്തായി ഒന്നുമില്ലെന്നും ഈ രാജ്യത്തെ ജനങ്ങളല്ലാതെ മോദിയ്‌ക്ക് മറ്റൊരു അവകാശിയുമില്ലെന്നും പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 06:22 pm IST
inIndia

മോദിയ്‌ക്ക് പൈതൃകസ്വത്തായി ഒന്നുമില്ലെന്നും ഈ രാജ്യത്തെ ജനങ്ങളല്ലാതെ മോദിയ്‌ക്ക് മറ്റൊരു അവകാശിയുമില്ലെന്നും പ്രധാനമന്ത്രി മോദി. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ബീഹാറിലെ ലോക് സഭാ മണ്ഡലങ്ങളായ കിഴക്കന്‍ ചമ്പാരനിലെയും മഹാരാജ് ഗഞ്ചിലെയും പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

മോദി 75ാം വയസ്സില്‍ വിരമിക്കുമെന്നും മോദി ഒഴിയുമ്പോള്‍ അവിടേക്ക് അമിത് ഷാ കടന്നുവരുമെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടി പറയുമ്പോഴാണ് തനിക്ക് പൈതൃകസ്വത്തില്ലെന്നും ജനങ്ങളല്ലാതെ മറ്റ് അവകാശികള്‍ ആരുമില്ലെന്നും മോദി വ്യക്തമാക്കിയത്. തനിക്കുള്ളത് മറ്റാര്‍ക്കും നല്‍കാനുമില്ല. കാരണം യഥാര്‍ത്ഥ അവകാശികള്‍ ജനങ്ങള്‍ തന്നെയാണെന്നും മോദി വ്യക്തമാക്കി.

“കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് തട്ടിപ്പറിയുടെ നാടായാണ് ബീഹാര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് ദശകങ്ങളായി എന്‍ഡിഎ ഭരിക്കുന്നതിനാല്‍ ഇത് നിയന്ത്രിക്കാനായി. മാത്രമല്ല, തൊഴില്‍ തേടിയും വ്യവസായങ്ങള്‍ ആരംഭിക്കാനും അന്യസംസ്ഥാനങ്ങളിലേക്ക് പോകണ്ട അവസ്ഥയില്‍ നിന്നും ബീഹാറികളെ രക്ഷിക്കാനും ഒരു പരിധി വരെ കഴിഞ്ഞു.” – മോദി പറഞ്ഞു.

“അംബേദ് കര്‍ ഇല്ലായിരുന്നെങ്കില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നെഹ്രു സംവരണം നല്‍കില്ലായിരുന്നു. കോണ്‍ഗ്രസിന്റെ രാജകീയ കുടുംബം ബീഹാറികള്‍ക്കെതിരെ അവരുടെയും സഖ്യകക്ഷികളുടെ നേതാക്കളും പറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകുന്നില്ല.” – മോദി പറഞ്ഞു.

“ഇന്ത്യാ ബ്ലോക്കിന്റെ പാപത്താല്‍ ഒരു രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല. അത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഗൂഢസംഘത്തിന്റെയും സനാതന ധര്‍മ്മത്തെ പുച്ഛിക്കുന്ന രോഗാതുരമായ മനസ്സിന്റെയും ശക്തിയാണ് ഇന്ത്യാ ബ്ളോക്ക്. അത് ഒരു രാഷ്‌ട്രീയ മുന്നണിയല്ല. അഴിമതിസംഘമാണ്.” – മോദി പറഞ്ഞു.

 

Tags: modiBiharLokSabhaElections2024ChamparanEastchamparan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.