Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍: ബനാറസ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് ഐസിഎംആര്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 11:42 pm IST
inIndia

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തള്ളി. സര്‍വകലാശാലയുടെ കണ്ടെത്തലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

ഐസിഎംആറുമായി ബന്ധപ്പെടുത്തിയുള്ള പഠനത്തിലെ പരാമര്‍ശം അടിയന്തരമായി നീക്കണമെന്ന് ഗവേഷകര്‍ക്കും പഠനം പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ എഡിറ്റര്‍ക്കും കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാല്‍ കത്തെഴുതി.

വാക്‌സിന്‍ എടുത്തിട്ടില്ലാത്തവരും വാക്‌സിനെടുത്തവരുമായുള്ള താരതമ്യപഠനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പഠനത്തില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. പഠനത്തില്‍ പങ്കെടുത്തവരെ വാക്‌സിനേഷനുശേഷം ഒരുവര്‍ഷം ഫോണിലൂടെ ബന്ധപ്പെട്ട് പ്രതികരണങ്ങളെടുക്കുകയാണ് ചെയ്തത്. അതിനെ സാധൂകരിക്കുന്ന ക്ലിനിക്കല്‍ രേഖകളോ ഡോക്ടറുടെ പരിശോധനയോ നടന്നിട്ടില്ല, കത്തില്‍ കുറിക്കുന്നു.

ഈ പഠനവുമായി ഐസിഎംആറിന് ബന്ധമില്ല, യാതൊരുവിധത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ഗവേഷണത്തിനായി നല്കിയിട്ടില്ല. ഐസിഎംആറില്‍ നിന്നുള്ള അനുമതിയില്ലാതിരുന്നിട്ടും ഗവേഷണത്തിന് പിന്തുണ ലഭിച്ചുവെന്ന് പരാമര്‍ശിച്ചത് അംഗീകരിക്കാനാവില്ല. വിശദീകരണം നല്കിയില്ലെങ്കില്‍ കൂടുതല്‍ നടപടികളേക്ക് നീങ്ങുമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് കൊവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനറിപ്പോര്‍ട്ട് സ്പ്രിങ്കര്‍ഇങ്ക് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്.
926 പേരെ ഒരുവര്‍ഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അമ്പതുശതമാനം പേര്‍ക്കും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ ഉണ്ടായെന്നും ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.

കൊവാക്‌സിന്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് നേരത്തേ വിശദീകരിച്ചിരുന്നു.

Tags: CovaxinICMR rejectsBanaras University reportCovaxin side effects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊവാക്‌സിന്‍ പഠനത്തില്‍ പിഴവുണ്ടെന്ന് ഭാരത് ബയോടെക്

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.