Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം ഇത്രമേല്‍ ശക്തമായതിനു പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 09:57 pm IST
inKerala

തിരുവനന്തപുരം: കരുതല്‍ തടങ്കല്‍, നാടുകടത്തല്‍ നടപടികളില്‍ ഉണ്ടാകുന്ന രാഷ്‌ട്രീയ ഇടപെടലുകളാണ് ഗുണ്ടാവിളയാട്ടം ഇത്രമേല്‍ ശക്തമായതിനു പിന്നിലെന്ന് പൊലീസില്‍ നിന്നു തന്നെ ആക്ഷേപമുയരുന്നു. ഗുണ്ടകളെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കാനോ നാടുകടത്താനോ പോലീസില്‍നിന്ന് ശുപാര്‍ശ ഉണ്ടായാല്‍ അതില്‍ നടപടിയെടുക്കാന്‍ കളക്ടര്‍മാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ഈ വര്‍ഷം 21 ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കാന്‍ നിര്‍ദേശിച്ച് കോട്ടയം പോലീസ് മേധാവി നല്‍കിയ പട്ടികയില്‍ ജില്ലാ കളക്ടര്‍ തീരുമാനമെടുത്തത് ഒരാളുടെ കാര്യത്തില്‍ മാത്രമാണ്. മുന്‍പ് 96 പേരുടെ പട്ടിക നല്‍കിയെങ്കിലും 19 പേരെ മാത്രമാണ് കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ അനുമതി നല്‍കിയത്. മലയാളി പോലുമല്ലാത്ത ജില്ലാ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടാകേണ്ട കാര്യമില്ല. അതു കൊണ്ടു തന്നെ രാഷ്‌ട്രീയമായ ഇടപെടലാണെന്ന് വ്യക്തമാണ്. അതേ പോലെ ജില്ലയില്‍ നിന്ന് നാടുകടത്താനുള്ള 76 പേരുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ അധികാരപ്പെട്ട ഡിഐഎജി തീരുമാനമെടുത്തത് 37 പേരുടെ കാര്യത്തില്‍ മാത്രമാണ്. ഇതിനുമുന്‍പ് 205 പേരുടെ പട്ടിക നല്‍കിയെങ്കിലും 161 പേരെ നാടുകടത്താന്‍ മാത്രമാണ് ഡിഐജി അനുവദിച്ചത്
ഇത്തരത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ കളക്ടര്‍മാര്‍ക്കും ഡിഐജിമാര്‍ക്കും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പൊഴും പാടെ തള്ളിക്കളയുകയാണ് പതിവ്. അതല്ലെങ്കില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കും.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 555 പേരെ വിവിധ ജില്ലകളില്‍ നാടുകടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും 372 പേരെ മാത്രമാണ് നാടുകടത്തിയത്. രാഷ്‌ട്രീയ സമ്മര്‍ദ്ദവും ഗുണ്ടകളുമായുള്ള വഴിവിട്ട ബന്ധവുമാണ് ഇത്തരത്തില്‍ പോലീസ് മേധാവിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പിടിച്ചുവയ്‌ക്കുന്നതിനോ തള്ളിക്കളയുന്നതിനോ ഡിഐജിമാരെയും ജില്ലാ കളക്ടര്‍മാരെയും പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നിസഹകരണം ഗുണ്ടകള്‍ക്കെതിരായ നടപടിയില്‍ നിന്ന് ജില്ലാ തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നു.

 

 

Tags: violenceinterferencePOLITICALGANG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.