Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപാഹ്വാനം: ഇ.പി.ക്കും പി.കെ.ശ്രീമതിക്കുമെതിരെയുള്ള ഹര്‍ജിയില്‍ 31ന് വിധി പറയും

പരാതിക്കാരനായ പായ്ച്ചിറ നവാസ് നിരവധിയായ പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ നേരിട്ട് നല്‍കിയും വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങള്‍ കളയുന്ന വ്യക്തിയാണെന്നും അതിനാല്‍ കഴമ്പില്ലാത്ത പരാതി തള്ളണമെന്നും ഇ.പി. ജയരാജനും പി.കെ ശ്രീമതിക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ രാജഗോപാലന്‍ നായര്‍ ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 06:23 pm IST
in Kerala

തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേക്ക് ഓലപടക്കമെറിഞ്ഞതിന് യുഡിഎഫ് ബോംബാക്രമണം നടത്തിയെന്നും എകെജി സെന്റര്‍ കുലുങ്ങിയെന്നും എല്‍ഡിഎഫ് നേതാക്കള്‍ ലൈവ് ന്യൂസ് പ്രസ്താവന നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുഡിഎഫ് ഓഫീസും ഗാന്ധി പ്രതിമകളും അടിച്ചു തകര്‍ത്തതിന് ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. പി. അനില്‍കുമാറാണ് വാദം കേട്ടത്. കേസില്‍ ഈ മാസം 31ന് വിധി പറയും.

പരാതിക്കാരനായ പായ്ച്ചിറ നവാസ് നിരവധിയായ പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ നേരിട്ട് നല്‍കിയും വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങള്‍ കളയുന്ന വ്യക്തിയാണെന്നും അതിനാല്‍ കഴമ്പില്ലാത്ത പരാതി തള്ളണമെന്നും ഇ.പി. ജയരാജനും പി.കെ ശ്രീമതിക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ രാജഗോപാലന്‍ നായര്‍ ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി, ഒരു മജിസ്‌ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും ഒരു പരാതി തള്ളുമ്പോള്‍ മജിസ്‌ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും പാലിക്കാതെയും, സാക്ഷികളെ വിസ്തരിക്കാതെയും ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും വിവിധ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് പരാതി തള്ളിയതെന്നായിരുന്നു പരാതിക്കാരന്റെ വാദം.

ഇരുകക്ഷികളുയുടെയും വിശദമായ വാദങ്ങളും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദവും കേട്ട കോടതി ഹര്‍ജിക്കാരന്റെ കീഴ്‌ക്കോടതി ഉത്തരവിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ന്യായമല്ലേയെന്നും സാക്ഷികളെ പോലും വിസ്തരിക്കാതെ ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും ചോദിച്ചു.

Tags: pk sreemathiEP Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ സിപിഎമ്മിന്റെ രീതിയല്ലെന്ന് ഇ.പി. ജയരാജൻ

Kerala

മൗനം ഭീരുത്വമല്ല, ഞാനൊരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളു; ഇപിയുടെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.