Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 07:26 pm IST
inKerala

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ മുതിര്‍ന്ന സിപിഎം നേതാവ് പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎൽഎ, പി കെ കൃഷ്ണന്റെ മകൻ അജിത്ത്. പെന്‍ഷന്‍ വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണെന്നാണ് അജിത് വ്യക്തമാക്കിയത്. തന്റെ അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ പി കെ ശ്രീമതി ടീച്ചര്‍ വാങ്ങിയിട്ടില്ലെന്നും പേരിലുള്ള സാമ്യം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പെന്‍ഷന്‍ വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണെന്നും അമ്മയുടെ മരണത്തിന് ശേഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തിയെന്നും അജിത്ത് വ്യക്തമാക്കി. പി കെ ശ്രീമതി ടീച്ചര്‍ക്ക് ഈ പെന്‍ഷന്‍ വാങ്ങേണ്ട ആവശ്യമില്ല. ടീച്ചര്‍ക്കെതിരെയുള്ള രാഷ്‌ട്രീയ വിരോധമാകാം ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അജിത്ത് പറഞ്ഞു.

തന്റെ അമ്മ മരിക്കുന്നത് വരെ പിതാവിന്റെ പേരിലുള്ള പെൻഷൻ വാങ്ങിയിരുന്നു. അമ്മയുടെ മരണ ശേഷം മരണസർട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമർപ്പിക്കുകയും പെൻഷൻ ലഭിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത്ത് വ്യക്തമാക്കി.തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ എംഎല്‍എയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ആര്‍ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതിയെന്നായിരുന്നു. ഇവര്‍ 2020 ഫെബ്രുവരി 23ന് മരണപ്പെട്ടിരുന്നു.

അതേസമയം തനിക്കെതിരെ അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും നിയമപരമായി നേരിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും പി കെ ശ്രീമതി ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

അമ്പത് വര്‍ഷമായി പൊതുരംഗത്ത് താനുണ്ട്. ഒരു വാക്ക് തന്നോട് ചോദിക്കാതെയാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. വസ്തുത എന്താണെന്ന് ആരും ചോദിച്ചില്ല. തന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും, അത് അധ്യാപകനെന്ന നിലയ്‌ക്കുള്ള പെന്‍ഷനാണെന്നും അവര്‍ പറഞ്ഞു. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഇടകൊടുക്കാത്ത ആളാണ് താന്‍. പൊതുപ്രവര്‍ത്തകയായ തന്നെ അപമാനിക്കുകയായിരുന്നു അവര്‍ ഇതുവഴി ലക്ഷ്യമിട്ടതെന്നും പി കെ ശ്രീമതി പറഞ്ഞിരുന്നു.

Tags: pk sreemathiPK Krishnan pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദ്രൗപദി മുര്‍മ്മു , സുഷമ സ്വരാജ്, നിര്‍മ്മലാ സീതാരാമന്‍ ; ഇതിന് പകരം വയ്‌ക്കാൻ മൂന്നു പേരുകള്‍ സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് ശ്രീമതി പറയണം

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.