Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വ്യാപാരകേന്ദ്രമായ ചാലയും വെള്ളത്തില്‍

മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം പാളിയതും സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കുമാണ് ചാലയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 06:20 pm IST
inThiruvananthapuram
ചാല കൊത്തുവാള്‍ തെരുവിലെ വെള്ളക്കെട്ട്‌

ചാല കൊത്തുവാള്‍ തെരുവിലെ വെള്ളക്കെട്ട്‌

തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയില്‍ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയെയും വെള്ളത്തില്‍ മുക്കി. ചാല കൊത്തുവാള്‍ത്തെരുവില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വ്യാപാരികളും ജനങ്ങളും ദുരിതത്തിലായി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണത്തിനായെടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞു കവിഞ്ഞ് കിടക്കുകയാണ്.

മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം പാളിയതും സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കുമാണ് ചാലയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയായത്. അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. സ്മാര്‍ട്ട് സിറ്റി ജോലികള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. നിലവില്‍ മഴവെള്ളം ഒലിച്ചുപോകാനായി നിര്‍മിച്ചിരുന്ന ഓട റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. അവിടെ മാലിന്യവും മണ്ണും മറ്റും അടിഞ്ഞ് കൂടി വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കും മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം പാളിയതും ചാലയിലെ വെള്ളക്കെട്ടിന് കാരണമായി. ചാലയിലെ ഓടകളില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ വരുന്നതിനാല്‍ കൗണ്‍സിലറുടെ ഫണ്ടില്‍ നിന്നും ഓട ശുചീകരണത്തിന് പണമനുവദിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല.

മണക്കാട് യമുനാനഗറിലും വന്‍ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. യമുനാനഗറില്‍ നിന്നും അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലെ മെയിന്‍ ഓടയിലേക്കുള്ള വെള്ളം ഒഴുകിപ്പോയിരുന്ന ഓട അടച്ചതിനാലാണ് യമുനാനഗറില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരിലാണ് ഓട അടച്ചത്. ഓട പുനഃസ്ഥാപിച്ചാലേ യമുനാ നഗറിലെ വെള്ളക്കെട്ടിന് പരിഹാരമാകൂ.

Tags: Rainchalai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.