Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് പിന്നിലെ ചാലകശക്തി ആര്‍എസ്എസ്: എം. രാധാകൃഷ്ണന്‍

ഭാരതം ശക്തിശാലിയായ രാഷ്‌ട്രമായി ലോകത്തില്‍ ഉയരുന്നു. ഭാരതീയമായതിനെല്ലാം വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തിന്റെ സൗഹൃദത്തിന് വേണ്ടി കൊതിക്കുന്നു. നമ്മുടെ രാഷ്‌ട്രത്തെ ആശ്രയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 04:32 pm IST
inKerala, Parivar
ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു, ആര്‍. സുന്ദര്‍, പ്രീതി നടേശന്‍, ഡോ. കേശവര്‍ വി. നമ്പൂതിരി എന്നിവര്‍ സമീപം

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു, ആര്‍. സുന്ദര്‍, പ്രീതി നടേശന്‍, ഡോ. കേശവര്‍ വി. നമ്പൂതിരി എന്നിവര്‍ സമീപം

ആലപ്പുഴ: ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് പിന്നിലെ ചാലകശക്തി ആര്‍എസ്എസ് ആണെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ആലപ്പുഴ അറവുകാട് സ്‌കൂളില്‍ സമാപിച്ച ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഉയര്‍ച്ച കേവലം രാഷ്‌ട്രീയമല്ല, സംഘപ്രവര്‍ത്തനത്തിന്റെ കരുത്തും അതില്‍ അടങ്ങിയിട്ടുണ്ട്.

ഭാരതം ശക്തിശാലിയായ രാഷ്‌ട്രമായി ലോകത്തില്‍ ഉയരുന്നു. ഭാരതീയമായതിനെല്ലാം വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തിന്റെ സൗഹൃദത്തിന് വേണ്ടി കൊതിക്കുന്നു. നമ്മുടെ രാഷ്‌ട്രത്തെ ആശ്രയിക്കുന്നു. ഭാരതം ദുര്‍ബലപ്പെടണമെന്ന് സാമ്രാജ്യത്വ ശക്തികള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഉള്ളില്‍ അസ്ഥിരതയുണ്ടാക്കാന്‍ ചില ആളുകളെ, സംഘടനകളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.

എല്ലാ ഭേദങ്ങളെയും ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വയംസേവകരുടെ സമ്പര്‍ക്കത്തിലൂടെയാണ് സംഘ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആര്‍എസ്എസ് എന്താണ് എന്ന ധാരണ ഇന്നും എല്ലാ ജനങ്ങളിലും എത്തിയിട്ടില്ല. പുതിയ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ പോലുള്ള മാധ്യമങ്ങള്‍ വഴി സംഘത്തെ മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രചാര്‍ വിഭാഗിന്റെ പ്രവര്‍ത്തനം വഴി ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ സംഘത്തിന് സാധിക്കുന്നുണ്ട്.

ഭാരതം മുന്‍പില്ലാത്ത രീതിയില്‍ ശക്തിശാലിയായ രാഷ്‌ട്രമായി ഉയര്‍ന്നു വരുന്നു. യോഗ, ആയുര്‍വേദം, സംസ്‌കൃത ഭാഷ എന്നിവ ലോക വ്യാപകമായ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. സമ്പന്നമായ രാഷ്‌ട്രങ്ങള്‍ പോലും ഭാരതത്തെ പിന്‍തുടരുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഭാരതത്തെ പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. രാഷ്‌ട്രമാദ്യമെന്ന ചിന്ത വളര്‍ത്താനാണ്, നെഞ്ചുറപ്പുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് ശാഖാ പ്രവര്‍ത്തനം.

ചില മതങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന മാനസികാവസ്ഥ കേരളത്തില്‍ വളര്‍ന്നുവരുന്നു. ബിജെപിയെ രാഷ്‌ട്രീയമായി അധികാരത്തിലേറ്റലല്ല ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ചിലര്‍ അങ്ങനെ വിചാരിക്കുന്നു എന്നു മാത്രം. അതേസമയം ഭാരതം ഉയരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പിന്നില്‍ തീര്‍ച്ചയായും സംഘം അണിനിരക്കും.

യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ അധ്യക്ഷയായി. സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. കേശവര്‍ വി. നമ്പൂതിരി, വര്‍ഗ് സര്‍വാധികാരി ആര്‍. സുന്ദര്‍, വര്‍ഗ് കാര്യവാഹ് സി. പ്രദീപ്, ആലപ്പുഴ ജില്ലാ കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: indiadevelopmentRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.