Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംന്യാസി സംഘടനകള്‍ക്കെതിരേ മമത; മതമൗലിക വാദികള്‍ക്കു വേണ്ടിയെന്ന് മോദി

ആരോപണം രാമകൃഷ്ണ മിഷന്‍, ബിഎസ്എസ്, ഇസ്‌കോണ്‍ സംഘടനകള്‍ക്കെതിരേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 03:31 pm IST
inIndia

പുരുളിയ (ബംഗാള്‍): സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഹിന്ദു സംന്യാസി സംഘടനയായ രാമകൃഷ്ണ മിഷനെതിരേ ആരോപണമുന്നയിച്ച് ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജി. വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോട് പ്രതികരിച്ചു.

രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രം സംഘവും ബംഗാള്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ച് ബിജെപിക്ക് രാഷ്‌ട്രീയ സഹായം ചെയ്തുവെന്നായിരുന്നു മമതയുടെ ആരോപണം. 127 വര്‍ഷമായി രാജ്യത്തെമ്പാടും സേവന സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷന്‍, 107 വര്‍ഷമായി ഭാരത് സേവാശ്രം സംഘം (ബിഎസ്എസ്) പ്രവര്‍ത്തിക്കുന്നു.

ഹൂഗ്ലിയിലെ ജയ്‌റാംബതിയിലാണ് മമത വിവാദ പ്രസ്താവന നടത്തിയത്. രാമകൃഷ്ണ മിഷനും ബിഎസ്എസ്സും ടിഎംസിക്കെതിരേ പരസ്യമായി പ്രവര്‍ത്തിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് മമത പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്രമണ കാലത്ത് അതിനെ ചെറുക്കാന്‍ മിഷന്‍ ഒട്ടേറെ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തിട്ടുണ്ട്, എന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ആരോപണം.

ബിഎസ്എസ്സിന്റെ മുതിര്‍ന്ന സംന്യാസി കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രതിപദാനന്ദയെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കുറ്റപ്പെടുത്തല്‍. രാമകൃഷ്ണാശ്രമവും ബിഎസ്എസും ‘ദല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം’ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു തുടക്കം. മമത പറഞ്ഞു: ബിഎസ്എസ് ആചാര്യന്‍ കാര്‍ത്തിക് മഹാരാജിനെ പേരെടുത്തുപറഞ്ഞാണ് മമത അധിക്ഷേപിച്ചത്. അയാളെ ഞാന്‍ സംന്യാസിയായി കണക്കാക്കുന്നില്ല. അയാള്‍ നേരിട്ട് രാഷ്‌ട്രീയം കളിക്കുന്നു, രാജ്യത്തെ നശിപ്പിക്കുന്നു, എന്നായിരുന്നു മമതയുടെ വിവാദ പരാമര്‍ശം.

രാമകൃഷ്ണ മിഷന്‍, ബിഎസ്എസ്സ്, ഇസ്‌കോണ്‍ തുടങ്ങിയവ ലോകവ്യാപകമായി സേവന പ്രവര്‍ത്തനം ചെയ്യുന്നവരാണ്. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഈ സംഘടനകള്‍ക്ക് കോടിക്കണക്കിന് അനുയായികളുണ്ട്. അവരുടെ ലക്ഷ്യം ജനസേവനം മാത്രമാണ്. ബംഗാള്‍ സര്‍ക്കാര്‍ അവര്‍ക്കെതിരേ വിരല്‍ ചൂണ്ടിയിരിക്കുന്നു. ഈ ധൈര്യം വോട്ടുബാങ്കിനെ കണ്ടാണ്, മോദി പറഞ്ഞു.

Tags: Narendra ModiMamata Banerjeeanti Hindu play
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.