Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ന്യൂനപക്ഷങ്ങൾക്കെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല, ഒരു പ്രത്യേക പൗരനെയും അംഗീകരിക്കില്ല : പ്രധാനമന്ത്രി മോദി

കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 02:09 pm IST
inIndia

ഭുവനേശ്വർ: താൻ ന്യൂനപക്ഷങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ബിജെപി ഇന്നല്ല, ഒരിക്കലും അവർക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വൈകിട്ട് പിടിഐ വീഡിയോകൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ആരെയും പ്രത്യേക പൗരന്മാരായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വർഗീയ വിഭജനവും ധ്രുവീകരണവുമാണെന്ന പ്രതിപക്ഷത്തിന്റെ മുറവിളിക്കിടയിലാണ് അദ്ദേഹത്തിന്റെ വ്യക്തമായ അഭിപ്രായം പുറത്ത് വന്നത്.

ഭരണഘടനയുടെ മതേതരത്വത്തെ കോൺഗ്രസ് നിരന്തരം ലംഘിച്ചുവെന്നും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തെ തുറന്നുകാട്ടുകയാണ് തന്റെ പ്രചാരണ പ്രസംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനകൾ കാരണം ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അഭിമുഖത്തിൽ ചോദിച്ചത്. “ഞാൻ ന്യൂനപക്ഷങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. കോൺഗ്രസ് ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു, അതാണ് ഞാൻ പറയുന്നത്, ”-അദ്ദേഹം മറുപടി പറഞ്ഞു.

ബി. ആർ. അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം വേണ്ടെന്ന് തീരുമാനിച്ചിരുന്നതായി മോദി പറഞ്ഞു. ഇപ്പോൾ നിങ്ങൾ അതിൽ നിന്ന് പിന്തിരിയുകയാണ്. അവരെ തുറന്നുകാട്ടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ എന്റെ പാർട്ടിയിൽ അംഗങ്ങളില്ലായിരുന്നു. രാജ്യത്തുടനീളമുള്ള പ്രമുഖരുടെ സമ്മേളനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

” തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്‌ക്കാൻ നിങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലേ എന്ന് വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോൾ ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടില്ല. ഇന്ന് മാത്രമല്ല, ഒരിക്കലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രീണനത്തിന്റെ പാതയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ താൻ സംതൃപ്തിയുടെ പാത പിന്തുടരുന്നു. (വോ ലോഗ് ദുഷ്ടികരൻ കേ രാസ്‌തേ പേ ചൽതേ ഹൈൻ, മെയിൻ സന്തുഷ്ടികാരൻ കേ രാസ്‌തേ പേ ചൽതാ ഹൂൻ). അവരുടെ രാഷ്‌ട്രീയം പ്രീണനമാണ്. എന്റെ രാഷ്‌ട്രീയം ‘സബ്കാ സാത്ത് സബ്കാ വികാസ്’ ആണ്. ഞങ്ങൾ ‘സർവ ധർമ്മ സംഭവത്തിൽ വിശ്വസിക്കുന്നു.

എല്ലാവരെയും ഞങ്ങളോടൊപ്പം കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരെയും പ്രത്യേക പൗരന്മാരായി അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല, എന്നാൽ എല്ലാവരേയും തുല്യരായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: modibjpcongressMuslims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.