Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലൈവുഡ് കമ്പനിക്ക് മണ്ണെടുപ്പ് : കല്ലില്‍ ഗുഹാക്ഷേത്രത്തിനും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:59 am IST
inKerala
മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലത്ത് നിന്നും മഴ പെയ്തപ്പോള്‍ 100 മീറ്റര്‍ താഴെ ജനവാസ മേഖലയില്‍ പതിച്ച ഭീമാകാരമായ പാറ

മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലത്ത് നിന്നും മഴ പെയ്തപ്പോള്‍ 100 മീറ്റര്‍ താഴെ ജനവാസ മേഖലയില്‍ പതിച്ച ഭീമാകാരമായ പാറ

പെരുമ്പാവൂര്‍: പുരാതന പ്രസിദ്ധവും ചരിത്രസ്മാരകവുമായ മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിന് വിളിപാടകലെ അപകടകരമാംവിധം മലയിടിച്ച് പ്ലൈവുഡ് കമ്പനിക്ക് വേണ്ടി മണ്ണെടുക്കുന്നത്മൂലം കല്ലില്‍ ഭഗവതി ക്ഷേത്രത്തിന് അപകട ഭീഷണി ഉയരുന്നു.

സ്വകാര്യ മണ്ണ്- പ്ലൈവുഡ് മാഫിയയാണ് മണ്ണെടുപ്പിന് നേതൃത്വം നല്‍കുന്നത്. നിയമത്തിന്റെ പഴുതുകളിലൂടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും നടക്കുന്ന മണ്ണെടുപ്പ് ഈ പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മണ്ണ് എടുത്തു കൊണ്ടിരുന്ന സ്ഥലത്ത് നിന്നും മഴ പെയ്തപ്പോള്‍ ഭീമാകാരമായ പാറ 100 മീറ്റര്‍ താഴെ ജനവാസ മേഖലയില്‍ പതിച്ചു. 15 മീറ്റര്‍ മാത്രം അകലെയുളള മേതല പനക്കല്‍ വര്‍ഗ്ഗീസിന്റെ വീടും വീട്ടിലുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപ്പെട്ടു. ആ സമയത്ത് 85 ഉം 80 ഉം വയസ്സുള്ള വര്‍ഗീസും ഭാര്യയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്.

അശമന്നൂര്‍ പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് മലയിടിച്ച് നിരത്തല്‍ വ്യാപകമായി നടക്കുന്നത്. ചെറിയ മലനിരകള്‍ കൊണ്ട് മനോഹരമായ ഭൂപ്രദേശമാണിത്.ഇനിയും ധാരാളം പാറകള്‍ മണ്ണ് എടുത്ത സ്ഥലത്ത് താഴേക്ക് പതിക്കാവുന്നവിധം അപകടകരമായ അവസ്ഥയിലാണ് നില്‍ക്കുന്നത്. ഇവിടെ നിരവധി വീടുകള്‍ ഉണ്ട്. അവരെല്ലാം ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും മറ്റും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഈ മേഖലയില്‍ മുഴുവന്‍ സ്ഥലത്തുംനാടിന് താങ്ങാന്‍ പറ്റാത്ത വിധം പ്ലൈവുഡ് കമ്പനികള്‍ പെരുകുന്നു. പഞ്ചായത്തിന്റെ അനുമതി കൂടാതെ ഏകജാലക സംവിധാനത്തിലൂടെ അധികൃതരെ തെറ്റിദ്ധരിപ്പിച്ചും ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഇവര്‍ക്കുണ്ട്. ഇവിടെ നാട്ടുകാര്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

മേലില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉടന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണെടുക്കുന്നതിന് ചേര്‍ന്നുള്ള മേതലയിലെ ഗുഹാക്ഷേത്രം രണ്ട് വലിയ പാറകള്‍ക്കിടയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പാറകള്‍ക്കിടയിലുള്ള ഗുഹയിലാണ് ശ്രീകോവില്‍. ജൈനമതക്കാര്‍ ഈ ഗുഹ ഉപയോഗിച്ചിരുന്നതിന്റെ ചരിത്ര ആലേഖനങ്ങള്‍ പാറയില്‍ കാണാം.

പ്രകൃതി രമണീയമായ മലയ്‌ക്കുമുകളില്‍ പ്രകൃതി നല്‍കിയ പൈകൃത സ്വത്താണ് ഗുഹാക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമുള്ള മലകള്‍ ഇടിച്ചു നിരത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതം താമസിയാതെ ക്ഷേത്രത്തെയും ബാധിക്കും. അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഒരു വലിയ ചരിത്ര ദുരന്തം ആയിരിക്കും വരാന്‍ പോകുന്നത്.

Tags: PerumbavoorExcavationPlywood CompanyKalil Cave Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.