Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മും കോണ്‍ഗ്രസും നഗ്നരായി: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 10:29 pm IST
in Kerala

ന്യൂദല്‍ഹി: സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ നഗ്നരായിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.

ടി.പി. ചന്ദ്രശേഖരന്‍ കേസും സോളാര്‍ കേസും അട്ടിമറിച്ചത് ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള രഹസ്യധാരണയുടെയും രാഷ്‌ട്രീയ അന്തര്‍ധാരയുടെയും ഭാഗമായാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നതാണ്. ഇപ്പോഴത് പൂര്‍ണമായി വെളിച്ചത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ. കൃഷ്ണദാസ്.

ടി.പി. ചന്ദ്രശേഖരന്‍ കേസും സോളാര്‍ കേസും അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിലുള്ള രഹസ്യധാരണകള്‍ ഇനിയെങ്കിലും പുറത്തുപറയാന്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം വെടിഞ്ഞ് ജനങ്ങളോട് സത്യം തുറന്നു പറയണം. കേരളത്തിലെ പ്രമാദമായ രണ്ട് കേസുകളാണ് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കപ്പെട്ടത്.

നാളിതുവരെ കേരളത്തില്‍ തുടര്‍ന്നുവന്ന രഹസ്യധാരണയും രാഷ്‌ട്രീയ അന്തര്‍ധാരയുമാണ് മറനീക്കി തെളിവുസഹിതം പുറത്തുവന്നത്. ബിജെപി ശക്തിപ്രാപിച്ചതോടെയാണ് ഈ അണിയറ നാടകങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ടി.പി. കേസ് നിഷ്പക്ഷമായി സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് സിപിഎമ്മിന്റെ തലപ്പത്തുള്ള പല നേതാക്കളും അഴികള്‍ക്കുള്ളിലാകുമായിരുന്നു. സിപിഎം പ്രതിസന്ധിയിലായപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് താങ്ങും തണലുമാകുകയായിരുന്നു. സ്വന്തം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് ഒറ്റുകൊടുത്തത്. ടി.പി. കേസ് അന്വേഷണം എത്തേണ്ടവരിലേക്ക് എത്തിയിരുന്നെങ്കില്‍ കേരളത്തില്‍ പിന്നീട് കൊലപാതകരാഷ്‌ട്രീയം ആവര്‍ത്തിക്കില്ലായിരുന്നു. വിലപ്പെട്ട പല ജീവനും നഷ്ടപ്പെടില്ലായിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ സിപിഎം സമരം നടത്തുന്നതിനിടെയാണ് രഹസ്യ ചര്‍ച്ച നടന്നതും സമരം പിന്‍വലിച്ചതും. സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം താങ്ങും തണലുമായി മാറുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് സംസ്ഥാനത്തെ നാശത്തിലേക്ക് നയിക്കുന്നത്.

അഴിമതിയും തീവെട്ടിക്കൊള്ളയും മറച്ചുവെക്കാനാണ് ഇന്‍ഡി സഖ്യം രൂപീകരിച്ചത്. അതിന്റെ തുടക്കം കേരളത്തില്‍ നിന്നായിരുന്നു. വോട്ടെടുപ്പിന് മുമ്പാണ് ഈ രഹസ്യചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇരുപാ
ര്‍ട്ടികള്‍ക്കും വലിയ ആഘാതം നേരിടേണ്ടിവരുമായിരുന്നുവെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

 

Tags: cpmcongressP.K krishnadasLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.