Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 07:53 am IST
inKerala, Malappuram

നിലമ്പൂര്‍: സാമൂഹ്യമാധ്യമ റീലുകളിലൂടെ വൈറലായ പ്രകൃതി രമണീയമായ ടി.കെ. നഗറിലെ പുഴ കഴിഞ്ഞദിവസം കലിതുള്ളി ജീവനെടുത്തത് അഞ്ചുപേരുടെ. ഞായറാഴ്‌ച്ച അവധിദിനമായതിനാല്‍ മലപ്പുറം ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ശാന്തമായി ഒഴുകുന്ന തെളിനീരിന്റെ കുളിരില്‍ കുളിക്കാനുമായി കോട്ടപ്പുഴയുടെ വിവിധ ഭാഗങ്ങളിലെത്തിയത്. ഇവരാണ് പൊടുന്നനെ രൗദ്രഭാവംപൂണ്ട പുഴയില്‍ കുടുങ്ങിയത്. മലയോര മേഖലയിലെ പുഴകളില്‍ പെട്ടെന്നുള്ള നീരൊഴുക്കിന് സാധ്യത സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥലത്തില്ലായിരുന്നു. മലവെള്ളപ്പാച്ചിലില്‍ പുഴമധ്യത്തില്‍ കുടുങ്ങിയ 27 പേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സുരക്ഷിതമായി കരയിലെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകീട്ടുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിലാണ് വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടത്.

ഒളര്‍വട്ടം കനാല്‍ മുതല്‍ ടി.കെ കോളനി വരെയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ച് കെട്ടുങ്ങല്‍,ആനക്കുണ്ട്,ബാലവാടിപ്പടി,കോയിപ്ര മലവാരം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ തിരക്കായിരുന്നു ഞായറാഴ്ച. എന്നാല്‍, മലയോര മേഖലയില്‍ പെയ്ത മഴയെത്തുടര്‍ന്ന് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നു. നാട്ടുകാരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഞ്ചാരികള്‍ അത് അവഗണിച്ചു. കുത്തനെയുള്ളതും പാറക്കല്ലുകള്‍ നിറഞ്ഞതുമായ കോട്ടപ്പുഴ ക്ഷണനേരംകൊണ്ട് അപകടകാരിയായി മാറി. വെള്ളം ഉയര്‍ന്നതോടെ മറ്റിടങ്ങളിലേക്ക് രക്ഷപ്പെടാന്‍ കഴിയാതെ പലരും പുഴമധ്യത്തിലെ പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോയി. കൂറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളും പുഴയിലൂടെ ഒഴുകി വന്നതോടെ രക്ഷപ്രവര്‍ത്തനത്തെയും ബാധിച്ചു.

വിവരമറിഞ്ഞ് പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് പുഴമധ്യത്തില്‍ കുടുങ്ങിയ 27 പേരെ പുറത്തെത്തിക്കാനായത്. വലിയ മഴയില്ലാത്ത സമയത്തും മലയോര മേഖലയില്‍ മഴ പെയ്താല്‍ പെട്ടെന്ന് കുത്തിയൊഴുകുന്ന സ്വഭാവമുള്ള പുഴയാണിത്. ഞായറാഴ്ച ചെറിയ ചാറ്റല്‍ മഴ മാത്രമാണ് ഉണ്ടായതെന്നും മലവെള്ളപ്പാച്ചില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Tags: Malappuram floodKottapuzharushing floodwatersകോട്ടപ്പുഴനിലമ്പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.