Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യക്കാർക്ക് പ്രിയം ആംസ്റ്റര്‍ഡാമും സിംഗപ്പൂരും ; വിമാന സഞ്ചാരത്തിന് രാജ്യത്ത് പ്രിയമേറുന്നു

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2019 നെക്കാള്‍ 21 ശതമാനം ഉയര്‍ന്നപ്പോള്‍ അന്താരാഷ്‌ട്ര യാത്രയില്‍ 4 ശതമാനം വര്‍ധനവുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 09:40 am IST
in Business

ന്യൂദല്‍ഹി: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഇന്ത്യക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. 2024 ലെ ആദ്യ മാസങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി 9.7 കോടി ഇന്ത്യക്കാര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍.

‘ട്രാവല്‍ ട്രെന്‍ഡ്സ് 2024: ബ്രേക്കിംഗ് ബൗണ്ടറീസ് എന്ന പേരില്‍ മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഇഐ) നടത്തിയ അന്വേഷണത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഏഷ്യാ പസഫിക് മേഖലയിലെ 13 വിപണികള്‍ ഉള്‍പ്പെടെ 74 വിപണികളിലെ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നടത്തിയ വിവരശേഖരണമാണ് റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാര്‍ കൂടുതല്‍ അന്തര്‍ ദേശീയ യാത്രകള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.

ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, മെല്‍ബണ്‍ എന്നിവയാണ് ഈ വേനല്‍ക്കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അഞ്ച് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളെന്നും വിമാന ടിക്കറ്റുകളുടെ വില്‍പനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പറഞ്ഞു.

2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 9.7 കോടി യാത്രക്കാര്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തു. 10 വര്‍ഷം മുമ്പ് 9.7 കോടി യാത്രക്കാര്‍ എന്നത് ഒരു വര്‍ഷത്തെ കണക്കായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2019 നെക്കാള്‍ 21 ശതമാനം ഉയര്‍ന്നപ്പോള്‍ അന്താരാഷ്‌ട്ര യാത്രയില്‍ 4 ശതമാനം വര്‍ധനവുണ്ടായി.

2019 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ 53 ശതമാനം വര്‍ധനവുണ്ടായി. വിയറ്റ്‌നാമിലേക്ക് 248 ശതമാനം, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ 59 ശതമാനവും വര്‍ധിച്ചു.

Tags: TourismBusinessAirportTravelIndians
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

Business

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

India

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.