Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

ഭക്ഷ്യരംഗത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന മോഹവുമായി രംഗത്ത് വന്ന രജനി എന്ന പാവം വീട്ടമ്മയ്‌ക്ക് ആകെ അറിയുന്നത് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 11:09 pm IST
inIndia, Business

മുംബൈ: ഭക്ഷ്യരംഗത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന മോഹവുമായി രംഗത്ത് വന്ന രജനി ബെക്ടര്‍ എന്ന പാവം വീട്ടമ്മയ്‌ക്ക് ആകെ അറിയുന്നത് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവാണ്. ആ കഴിവ് കൈമുതലാക്കി വെറും 300 രൂപയ്‌ക്കാണ് അവര്‍ ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസ് ആരംഭിച്ചത്.

300 രൂപ പണമായി ഇറക്കിയതല്ല. ഭക്ഷണം പാചകം ചെയ്യാന്‍ 300 രൂപയുടെ ഒരു സ്റ്റൗ ഉണ്ടായിരുന്നു കയ്യില്‍. പക്ഷെ ഈ ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളമൂറുന്ന രുചിയായി.

വെറും ഒരു ഒഴിവു സമയ വിനോദം എന്ന നിലയില്‍ ആരംഭിച്ചതാണ് ഈ ബിസിനസ്. ഇന്ന് രജിനി ബെക്‌ടറുടെ ആസ്തി 7400 കോടി രൂപയാണ്.

പഞ്ചാബ് അഗ്രികള്‍ച്ചറല്‍ സർവകലാശാലയില്‍ ബേക്കിംഗ് കോഴ്‌സ് പഠിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി. ഭര്‍ത്താവ് ഇട്ട 20000 രൂപയില്‍ ഒരു ഐസ്ക്രീം കമ്പനി തുടങ്ങി. പിന്നീട് ഒരു ബ്രെഡ് നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. ഈ കമ്പനിക്ക് ക്രെമിക്ക എന്ന പേര് നല്‍കി. തുടക്കത്തില്‍ വെറും 5000 ബ്രെഡ് ലോഫുകള്‍ നിര്‍മ്മിച്ചു. ബിസ്‌കറ്റുകളിലൂടെയും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലൂടെയും ഈ ബ്രാൻഡ് പിന്നീട് ഏറെ ജനപ്രിയമായി മാറി. 1990കളില്‍ മക്ഡൊണാള്‍ഡ്സ് ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങിയത് ജീവിതത്തില്‍ വഴിത്തിരിവായി. മക്ഡൊണാള്‍ഡ്സിന് ബർഗർ ബണ്ണുകള്‍ വിതരണം ചെയ്യാനായി ക്രെമിക്കയെ തിരഞ്ഞെടുത്തതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

പിന്നീട് കെഎഫ്‌സി, ബർഗർ കിംഗ് തുടങ്ങിയ മറ്റ് പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകള്‍ക്കും ബേക്കറി ഉല്‍പ്പന്നങ്ങളും ബണ്ണുകളും വിതരണം ചെയ്യാൻ തുടങ്ങി. ഇന്ന് 60ല്‍ പരം രാജ്യങ്ങളില്‍ വിവിധ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ രജനി ബെക്ടറെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Tags: BreadBakeryBusinessmcdonaldLatest infoLatest newsRajani BectorCremica
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.